Header 1 vadesheri (working)

ഒൻപതു വയസുകാരിക്ക് പീഡനം , പ്രതി പണയം വെച്ച സ്വര്‍ണ്ണാഭരണം കണ്ടെടുത്തു.

Above Post Pazhidam (working)

ചാവക്കാട്: എടക്കഴിയൂരില്‍ ഒൻപത് വയസുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പു നടത്തി. അകലാട്
കാട്ടിലെപള്ളിക്ക് സമീപം കല്ലുവള പ്പില്‍ അലി(54)യെയാണ് അകലാടു
ള്ള സ്വർണ പണയ സ്ഥാപന ത്തിലും സഹകരണബാങ്കിലും കൊണ്ട് വന്ന് പോ
ലീസ് തെളിവെടു പ്പ് നട ത്തിയത്.ഇരു സ്ഥലത്ത് നിന്നുമായി പ്രതി
പണയം വെച്ച മൂന്ന് പവന്‍റെ സ്വര്‍ണ്ണാഭരണം പോലീസ് കണ്ടെടുത്തു.

First Paragraph Rugmini Regency (working)

പീഡനത്തിനിരയായ പെണ്‍കുട്ടിയെയും മാതാവിനെയും ഭീഷണിെപ്പെടു
ത്തി ഇയാള്‍ തട്ടിയെടു ത്ത സ്വര്‍ണ്ണാഭരണം ഇവിടെ പണയം വെക്കുകയായിരുന്നു വത്രെ . മാതാവിന്‍റെ കാമുകനായിരുന്ന അലി പെണ്‍കുട്ടിയെ പീഡി പ്പിക്കുമ്പോൾ കൂട്ടുനിന്നു എന്ന കാരണം ചുമ ത്തി പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.പ്രതി പെണ്‍കുട്ടിയെ ഭീഷണിെ പ്പടുത്താൻ ഉപയോഗിച്ച കത്തി പെണ്‍കുട്ടിയുടെ വീട്ടിലെ കോഴിക്കൂട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു. പെണ്‍കുട്ടിയുടെ മാതാവുമായി അവിഹിത ബന്ധമുാണ്ടായിരുന്ന പ്രതി പെണ്‍കുട്ടിയെയും പീഡി പ്പിക്കാറുണ്ടെന്ന മൊഴിയുടെ അടിസ്ഥാന ത്തിലാണ് പോലീസ് ഇയാളെ
അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടി ചൈല്‍ഡ് ലൈൻ പ്രവര്‍ ത്തകര്‍ക്ക് നല്‍
കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്തത് .

റിമാൻ ഡിലായിരുന്ന പ്രതിയെ കഴിഞ്ഞ
ദിവസമാണ് തെളിവെടു പ്പിനായി പോലീസ് കസ്റ്റഡിയില്‍
വാങ്ങിയത്.കണ്ടെ ടു ത്ത സ്വര്‍ണ്ണാഭരണം അടു ത്ത ദിവസം കോടതി
യില്‍ ഹാജരാക്കുമെന്ന് ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ജി.ഗോപകുമാര്‍
അറിയി ച്ചു.

Second Paragraph  Amabdi Hadicrafts (working)