Madhavam header
Above Pot

ദേശീയ കുഷഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം ഉൽഘാടനം ചെയ്‌തു

തൃശൂർ : നമ്മള്‍ നാട് കടത്തിവിട്ട പല രോഗങ്ങളും ശക്തമായി തിരികെ വരുന്ന അവസഥയാണ് ഇന്ന് കണ്ട് വരുന്നുെതന്നും പൊതു സമൂഹത്തിനെ ഭീതി പരുത്തന്ന തരത്തിലേക്ക് മാറാതിരിക്കാന്‍ കുഷഠ രോഗ ത്തെ തടയാന്‍ നമ്മുക്ക് സാധിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് അഭിപ്രായപ്പെട്ടു . ദേശീയ കുഷഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണത്തിന്റെയും ആരോഗ്യ സന്ദേശയാത്രയുടെയും ഉല്‍ഘാടനം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ച് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

രോഗം പിടിപെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒറ്റുപെടുത്തുന്ന രീതിയക്ക് മാറ്റം വേണം ഇത്തരം ആളെകളെ പുനരധിവസിപ്പിക്കാന്‍ ഗാന്ധിജി നടത്തിയ വിപ്ലവകരമായ പ്രവര്‍ത്തനം നമ്മാള്‍ക്ക് ഓര്‍ക്കുവനുള്ള അവസരം കൂടിയാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനമെന്നും അവര്‍ കൂട്ടിചേര്‍ത്തു ജില്ലാ പഞ്ചായത്ത് സറ്റാന്റെിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ജെ ഡികസണ്‍ അദ്ധ്യക്ഷത വഹിച്ചു സിനി താരം ആണ്‍സണ്‍ പോള്‍ മുഖ്യാതിഥിയായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ റീന,വി കെ ലതീക(കൊടകര ബ്ലോക്ക് സാറ്റിന്റെിഗ കമ്മറ്റി ചെയര്‍പേഴസന്‍)പുതുക്കാട് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി ശിവരാജന്‍,സതി സുധിരന്‍,ഡോ ടി വി സതീശന്‍,ജോളി തോമസ്, ഡോ വി കെ മിനി,എം എസ് ശശി,രാജു പി കെ ഡോ ബിനോജ് എന്നിവര്‍ സംസാരിച്ചു

Astrologer

പൊതു സമ്മേളനതിനെ മുന്നേടിയായി കേരളത്തിന്റെ സാംസക്കരിക വൈവിധ്യം വിളിച്ചോതി കൊണ്ട് പുതുക്കാട് കെ എസ് ആര്‍ ടി സി ബസ്സ് സാന്റെ് പരിസരത്തും നിന്നും ആരംഭിച്ച റാലിയില്‍ വിദ്യാര്‍ത്ഥികള്‍ ,കുടംബശ്രീ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍,എന്‍ സിസി കേഡിറ്റുകള്‍ ജന പ്രതിിനിധികള്‍ എന്നിവര് അണി നിരന്ന ബോധവല്‍ക്കരണ റാലി വേറിട്ട കാഴച്ചയായി പൂര പെരുമയും ,നാടന്‍ കലാരൂപങ്ങളും ,നിശ്്വല ദ്യശ്യങ്ങള്‍, ബാന്റെ വാദ്യംആദിവാസികളുടെ കാളക്കളിയും , മത സൗഹദ്ദം വിളിച്ചുതൂന്ന വേഷം ധരിച്ചവരും ,മാലഖ മാരും ഗാന്ധി വേഷങ്ങളും ,തെയ്യം കോലവും റാലിയക്ക് മാറ്റ് കൂട്ടി പൊതുജന ആരോഗ്യരംഗത്ത് പ്രധാന വെല്ലുവിളികള്‍ ഉയര്‍ത്തി വരു്ന്ന പ്രാണിജന്യ രോഗങ്ങള്‍ ജന്തുജന്യ രോഗങ്ങളും ജീവിത രീതിയില്‍ നാം സ്വീകരിക്കേണ്ട മുന്‍ കരുതലുകളെ കുറിച്ചുള്ള ചാക്യര്‍ കൂത്തും ഉണ്ടായിരുന്നു

ജനുവരി 30 നെ ആരംഭിച്ച് ഫ്രെബുവരി ആറിനെ അവസാനിക്കുന്ന ആരോഗ്യ സന്ദേശ റാലി അതിരപ്പിള്ളി ആദിവാസി കോളനികളും പ്രളയം തകര്‍ത്ത പ്രദേശങ്ങളെയും പ്രളയത്തില്‍ ദൈവ ദൂതമാരായ പോലെ പ്രവര്‍ത്തിച്ച മത്സ്യതൊഴിലാളി മേഖലകളെയും നഗര ഗ്രാമ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന സന്ദേശറാലി ആറിനെ പെരുമ്പിലാവില്‍ സമാപിക്കും

Vadasheri Footer