Monthly Archives

October 2024

ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിൽ

ടെഹ്‌റാൻ : ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഗുരുതരാവസ്ഥയിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുതരമായൊരു രോഗത്തിന്റെ പിടിയിലാണ് 85കാരനായ ഖമെനി

പൂരം കലക്കൽ , ഒടുവിൽ കേസെടുത്ത് പൊലീസ്.

തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ ആരോപണത്തിൽ ഒടുവിൽ കേസെടുത്ത് പൊലീസ്. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരാതിയിലാണ് നടപടി. തൃശൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പക്ഷേ ആരെയും പ്രതി ചേർത്തിട്ടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ

മാനവ സഞ്ചാരം നവംബർ 24 ന് തൃശൂരിൽ

തൃശൂർ : സാമൂഹിക സൗഹാർദ്ദവും മാനവികതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ നവംബർ 16ന് ആരംഭിച്ച് ഡിസംബർ 1ന് സമാപിക്കുന്ന മാനവ സഞ്ചാരം തൃശൂർ ജില്ലയിൽ നവംബർ 24 ന് നടക്കും. കാസർകോട് നിന്ന് ആരംഭിച്ച്

നടൻ വിജയ് പതിനായിരങ്ങളെ സാക്ഷിയാക്കി ടിവികെയുടെ നയം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിലാണ് നടൻ വിജയ് ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് ടിവികെയുടെ നയം പ്രഖ്യാപിച്ചത്. ഡിഎംകെയ്ക്കെതിരെ

ആവശ്യക്കാരെ അന്വേഷിച്ച് മത്തി കൂട്ടത്തോടെ തീരത്തേക്ക്

ചാവക്കാട് : അകലാട് താഹ പള്ളി ബീച്ചിൽ ചാള ചാകര. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് കൂട്ടത്തോടെ മത്സ്യം കരയിലേക്ക് അടിച്ച് കയറിയത്. ഉൾകടലിലെ പ്രതിഭാസങ്ങൾ കൊണ്ടോ, അന്തരീക്ഷ താപനിലയിലുണ്ടാവുന്ന വ്യത്യാസങ്ങളാലോ ആണ് ഇത്തരത്തിൽ വലിയ രീതിയിൽ

മുൻ നഗരസഭാംഗം സൈസൺ മാറോക്കിയുടെ പിതാവ് സൈമൺ നിര്യാതനായി

ചാവക്കാട് : മമ്മിയൂർ മാറോക്കി സൈമൺ നിര്യാതനായി . ഭാര്യ : ആലീസ്, മക്കൾ സാംസൺ മാറോക്കി,(അബുദാബി) സേക്സൺ മാറോക്കി (മസ്കറ്റ്) സൈസൺ മാറോക്കി (ചാവക്കാട് നഗരസഭ മുൻ കൗൺസിലർ) മരുമക്കൾ : ഷിജി സാംസൺ (അബുദാബി) ലിൻസി സേക്സൺ (കോട്ടപ്പടി സെൻറ്

‘ഡിജി കേരളം’ പദ്ധതി പ്രഖ്യാപനം

ചാവക്കാട് : കേരള സർക്കാരിന്റെ ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പ്രഖ്യാപനം നഗരസഭ ചെയർപേഴ്സൺ . ഷീജ പ്രശാന്ത് നിർവഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . അബ്ദുൾ റഷീദ് അധ്യക്ഷത

ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം

ടെഹ്‌റാന്‍: ഇറാന്റെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം പാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രായേല്‍ ആക്രമണമുണ്ടായത്. ടെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍

പിണറായി സര്‍ക്കാരിൽ 1.8 ലക്ഷം പിന്‍വാതില്‍ നിയമനം , യുവതയോടുള്ള ചതി: ചെന്നിത്തല

തിരുവനന്തപുരം : കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തിനിടെ പിണറായി സര്‍ക്കാര്‍ 1.8 ലക്ഷം പാര്‍ട്ടി ബന്ധുക്കള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കൽ , പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി

ഗുരുവായൂർ : ക്ഷേത്രത്തിനു ചുറ്റും ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അളന്നു അതിർത്തി തിരിച്ചു കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ ബി ജെ പിയുടെ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണന്റെ നേതൃത്വത്തിൽ ബി ജെ പി പ്രവർത്തകരും , വ്യാപാരി വ്യവസായി ഏകോപന സമിതി