Monthly Archives

September 2024

അരികനിയൂർ ചാത്തേങ്കാട്ടിൽ മുരളീധരൻ നിര്യാ തനായി

ഗുരുവായൂർ: അരികന്നിയൂർ മുനിമടയ്ക്കു സമീപം ചാത്തേങ്കാട്ടിൽ വീട്ടിൽ മുരളീധരൻ (70) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: അംബിക. മക്കൾ: ധന്യ, ബിന്ന്യ (ഈസി ട്രാവൽസ് ഗുരുവായൂർ ) മരുമക്കൾ:

ദേവസ്വം ഭരണസമിതിയിലെ പുതിയ അംഗങ്ങളുടെ ‘സത്യപ്രതിജ്ഞ സെപ്റ്റംബർ 6 ന്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് സർക്കാർ നാമനിർദ്ദേശം ചെയ്ത സി.മനോജ് (ജീവനക്കാരുടെ പ്രതിനിധി), മനോജ് ബി നായർ എന്നിവരുടെ സത്യപ്രതിജ്ഞ സെപ്റ്റംബർ 6 വെള്ളിയാഴ്ച വൈകിട്ട് 4.30 pm ന് നടക്കും. ശ്രീഗുരുവായൂരപ്പൻ

ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു, എല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി : പി വി അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ എല്ലാ കാര്യങ്ങളും എത്തിച്ചുവെന്ന് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് എല്ലാ കാര്യങ്ങളും എഴുതി നൽകിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണം നടക്കുമെന്നാണ് കരുതുന്നത്. പാർട്ടി സെക്രട്ടറിക്കും ഇതേ പരാതി

തൃശൂർ പൂരം കുളമാക്കി യത് കൃത്യമായ ലക്ഷ്യത്തോടെ : വി. എസ്. സുനിൽ കുമാർ.

തൃശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് യാദൃച്ഛികമല്ലെന്നും, അത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കിയതാണെന്നും സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. ഇതിന്റെ പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. പൂരം വിഷയത്തില്‍

ഉൽഘാടന ദിവസം ഇരച്ചെത്തിയ ജനം കറാച്ചിയിൽ മാൾ കൊള്ളയടിച്ചു.

കറാച്ചി : ഉദ്ഘാടന ദിവസം തന്നെ മാൾ കൊളളയടിക്കപ്പെട്ടു. മാളിൽ വ്യാപക നാശം വരുത്തിയ സംഘം വിവിധ കടകൾ കൊള്ളയടിക്കുകയും ചെയ്തു. പാകിസ്ഥാനിലെ കറാച്ചിയിൽ ഡ്രീം ബസാർ മാളാണ് നൂറു കണക്കിന് പേർ ഇരച്ചെത്തി കൊള്ളയടിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ

നവജാത ശിശുവിന്റെ മൃതദേഹം സുഹൃത്തിന്റെ ശുചി മുറിയിൽ.മാതാവ് അറസ്റ്റിൽ.

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിന്റെ മാതാവ് ആശയുടെ സുഹൃത്തായ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരത്തെ വീടിന് സമീപത്തെ പൊന്താക്കാട്ടില്‍ മൃതദേഹം

എ ഡി ജി പി. എം ആർ. അജിത് കുമാർ പുറത്തേക്ക്

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി

മാധ്യമ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

ഗുരുവായൂര്‍: ഇംഗ്ലീഷ് പത്ര ങ്ങളുടെ ഗുരുവായൂരിലെ മുൻ ലേഖകൻ കുഴഞ്ഞു വീണു മരിച്ചു.പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി. അജിത് കുമാറാണ് (66) മരിച്ചത്. . തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ

മണ്ണുത്തി ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഇ.വി. അനൂപ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

തൃശൂർ : കേരള കാര്‍ഷിക സര്‍വകലാശാല ഫോറെസ്ട്രി കോളജ് ഡീന്‍ ഡോ. ഇ വി അനൂപിനെ (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി . ഞായറാഴ്ച രാവിലെ 6.10ന് തിരുവനന്തപുരം പേട്ടക്ക്​ സമീപം റെയില്‍വേ പാളത്തിലാണ് മൃതശരീരം കണ്ടത്. വനവിഭവങ്ങളെ

അൻവറിന്റെ വെളിപ്പെടുത്തൽ ,മുഖ്യമന്ത്രി രാജി വെക്കണം: വി ഡി സതീശൻ

കൊച്ചി : എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍ ദാവൂദ് ഇബ്രാഹിം ആണോയെന്ന് സംശയിക്കുന്നതായുള്ള സിപിഎം എം എൽ എ പി വി അൻവറിന്റെ ആരോപണം ഗുരുതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കൊലപാതകം നടത്തിക്കുന്ന എഡിജിപി, അതിന് പിന്തുണ