Monthly Archives

September 2024

എം എസ് എം ജില്ലാ വിദ്യാർത്ഥി സമ്മേളനം ചാവക്കാട്.

ചാവക്കാട് : എം എസ് എം തൃശ്ശൂർ ജില്ല ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഹൈസക്ക് 2024 സെപ്റ്റംബർ 16 തിങ്കൾ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചേറ്റുവ ഷാ ഇൻറർനാഷ്‌ണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൻ കെ അക്ബർ എം.എൽ.എ

ചാവക്കാട് കോടതി ഓണാഘോഷം നടത്തി

ചാവക്കാട് : ചാവക്കാട് കോടതി അഭിഭാഷകരും , അഭിഭാഷക ക്ലാർക്കുമാറും , കോടതി ജീവനക്കാരും സംയുക്തമായി ഓണാഘോഷം നടത്തി . ഓണകളിയും , ഓണസദ്യയും , സംഗീതസദസും നടത്തി . ഓണാഘോഷ പരിപാടി ചാവക്കാട് സബ് ജഡ്ജ് വി വിനോദ് ഉദ്ഘാടനം ചെയ്തു . ബാർ അസോസിയേഷൻ

എ സി പി. ടി എസ് സിനോജിന് ഓട്ടോ ഡ്രൈവർമാരുടെ ആദരവ്

ചാവക്കാട് : രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടി ചുരുങ്ങിയ കാലം കൊണ്ട് കൃത്യ നിർവഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഗുരുവായൂരിൽ നിന്ന് മലപ്പുറത്തേക്ക് മാറ്റം പോകുന്ന ഗുരുവായൂർ എ സി പി ടി എസ് സിനോജിന് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ

ഓണാവധി, ഗുരുവായൂരിൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി

ഗുരുവായൂർ : തിരുവോണാഘോഷത്തിൻ്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.ഓണക്കാലത്ത് ക്ഷേത്ര ദർശനസമയം ഒരു

എ ടി എം കൗണ്ടറിൽ നിന്നും ലഭിച്ച പണം ഉടമക്ക് നൽകി യുവാക്കൾ.

ഗുരുവായൂർ : എടിഎം കൗണ്ടറിൽ നിന്ന് ലഭിച്ച പതിനായിരം രൂപ ഉടമയ്ക്ക് തിരിച്ചു നൽകി യുവാക്കൾ മാതൃകയായി.ഗുരുവായൂർ നെന്മിനി സ്വദേശികളായ പാർത്ഥനും ഗോകുൽ കൃഷ്ണയുമാണ് സത്യസന്ധതയിൽ മാതൃകയായത്. ഗുരുവായൂർ പോസ്റ്റോഫീസ് എടിഎം കൗണ്ടറിൽ നിന്നും ലഭിച്ച

ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു യെച്ചൂരി : രാഹുൽ ഗാന്ധി

ദില്ലി: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ വേദന പങ്കുവച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിൻ്റെ സംരക്ഷകനായിരുന്നു

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യു വിന്റെ സമരം

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവിന് പുല്ലു വില കൽപിച്ചു ഗുരുവായൂർ ക്ഷേത്ര നടയിൽ സി ഐ റ്റി യുവിന്റെ പ്രകടനവും സമരവും , കിഴക്കേ നടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിനു മുന്നിലാണ് സി ഐ റ്റി യു സമരം നടത്തിയത് , ഗുരുവായൂർ ക്ഷേത്രം മുതൽ മഞ്ജുളാൽ

അൻവറിന്റെ വെളിപ്പെടുത്തൽ, മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി ഗവർണർ.

തിരുവനന്തപുരം : പി വി അൻവർ എംഎല്‍എ ഉന്നയിച്ച ഫോണ്‍ ചോർത്തൽ ആരോപണം സർക്കാരിനെതിരെ ആരോപണമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണം അതീവ ഗൗരവമേറിയതാണെന്നും നടപടിയെടുത്ത് അറിയിക്കണമെന്നും ആവശ്യപ്പെട്ട

സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി

ഗുരുവായൂര്‍: സുകൃതം തിരുവെങ്കിടം ജീവകാരുണ്യ കൂട്ടായ്മയൊരുക്കി. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ സുകൃതം പ്രസിഡണ്ട് സ്റ്റീഫന്‍ ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൂട്ടായ്മ, ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ ശോഭാ ഹരി നാരായണന്‍ ഉദ്ഘാടനം ചെയ്തു. 1500

കണ്ടാണശ്ശേരി വായനശാല കലാസമിതിയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപനം

ഗുരുവായൂര്‍: കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ ഒരുവര്‍ഷം നീണ്ടുനിന്ന 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം, ഈമാസം 18-ന് ബുധനാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിയ്ക്കുമെന്ന് ഗ്രാമീണ വായനശാല കലാസമിതി ഭാരവാഹികള്‍