Monthly Archives

August 2024

‘ആനവര’ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വവും മാതൃഭൂമി''യും ചേര്‍ന്ന് നടത്തിയ 'ആനവര' മത്സരത്തില്‍ വിജയികളായ 56 കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അതോടൊപ്പം ' 45 ക്ഷേത്രകലാകാരന്‍മാര്‍ക്കുള്ള ആദരവും നടന്നു. കണ്ണന്റെ പാരമ്പര്യ വാദ്യഅടിയന്തിരക്കാര്‍,

ബാറിലെ വധ ശ്രമ കേസ് , പ്രതി അറസ്റ്റിൽ.

ചാവക്കാട് : ബാറിൽ ബീയറ് കുപ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം സ്വദേശിയായ പുത്തൂർ വീട്ടിൽ സുന്ദരൻ മകൻ അഖിലിനെ ബിയറ് കുപ്പി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഒരുമനയൂർ അമൃത

ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങും .

കൊച്ചി : ചാവക്കാട് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം നവംബറിൽ തുടങ്ങാൻ വൈസ് ചാൻസിലർ ഡോ. ടി പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ കുഫോസിൽ ചേർന്ന യോഗം തീരുമാനിച്ചു. എൻ കെ അക്ബർ എം എൽ എ യുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ശ്രീകുമാർ ഉണ്ണിത്താൻ, ആന്റണി

തേങ്ങയെടുക്കാൻ തോട്ടിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ

ഇ പി ജയരാജനെ എൽ ഡി എഫ് കൺ വീനർ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: ഇപി ജയരാജനെ ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തു നിന്ന് മാറ്റി. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇപി ജയരാജന്‍ ദല്ലാള്‍ നന്ദകുമാറിന്റെ സാന്നിധ്യത്തില്‍

ശ്രീഗുരുവായൂരപ്പന്          വഴിപാടായി സ്കൂട്ടർ

ഗുരുവായൂർ :ശ്രീഗുരുവായുരപ്പന് വഴിപാടായി പുതിയ സ്കൂട്ടർ സമർപ്പണം. ടി.വി എസ് ജൂപ്പിറ്റർ ഹൈബ്രിഡ് മോഡൽ സ്കൂട്ടറാണ് സമർപ്പിച്ചത്. ഇന്നു ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്ന നേരത്തായിരുന്നു സമർപ്പണ ചടങ്ങ്. ക്ഷേത്രം കിഴക്കേ നടയിൽ വാഹന

മുകേഷിന്റെ ജാമ്യപേക്ഷ, ജഡ്ജി ഹണി എം വർഗീസിനെ മാറ്റണം

തൃശൂര്‍: മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ

ഗുരുവായൂരിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തി

ഗുരുവായൂർ  : ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്നു രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി മുഖ്യകാർമികനായി. മൈസൂർ സ്വദേശി ഗോപാൽ എസ് പണ്ഡിറ്റാണ് ആനയെ നടയിരുത്തിയത്.

മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

കൊച്ചി: ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകന്‍. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ല. പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം,

ആണവ അന്തർ വാഹിനി ഐ എൻ എസ് അരിഘാത് കമ്മീഷൻ ചെയ്തു.

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തര്‍വാഹിനി ഐഎന്‍എസ് അരിഘാത് കമ്മീഷന്‍ ചെയ്തു. 112 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനിയില്‍ 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള കെ-15 ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈലാണ് സജ്ജീകരിച്ചിരിക്കുന്നത്. വിശാഖപട്ടണം