Above Pot
Yearly Archives

2023

ജലന്ധ‍ര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു.

ദില്ലി : ജലന്ധ‍ര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. . കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക

ഗുരുവായൂർ ദേവസ്വത്തിലെ തട്ടിപ്പുകൾ , വിശദമായ അന്വേഷണം നടത്തണം : എൻ സി പി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നടമാടുന്ന തട്ടിപ്പുകളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് എൻ സി പി ഗുരുവായൂർ നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . ക്ഷേത്രത്തിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഉള്ള അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ

ആറു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ.

തൃശൂർ: ആറു കിലോ കഞ്ചാവുമായി ചാലക്കുടിയിൽ കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശിയുമായ തയ്യിൽ വീട്ടിൽ അനൂപ് ആണ് പൊലീസ് പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത്

ഗുരുവായൂർദേവസ്വത്തിലെ കമ്പ്യൂട്ടർ ആർക്കും ഹാക്ക് ചെയ്യാൻ കഴിയുമെന്ന് വിദഗ്‌ധർ , പണം നഷ്ടപ്പെടുമോ…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ വിഴിപാട് കൗണ്ടറിലും , ഓൺലൈൻ ബുക്കിങ്ങിനും വേണ്ടി സ്ഥാപിച്ച സോപാനം സോഫ്റ്റ് വെയർ നിലവാരം ഇല്ലാത്തതാണെന്ന് കമ്പ്യൂട്ടർ വിദഗ്‌ധർ അഭിപ്രായപ്പെട്ടു . ഐ റ്റി കാര്യങ്ങൾ പരിശോധിക്കാൻ ദേവസ്വം രൂപംനൽകിയിട്ടുള്ള

ക്ഷേത്രങ്ങളിൽ നിന്നും നിർബന്ധപണപ്പിരിവ് , മലബാർ ദേവസ്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ പരസ്യത്തിനായി പതിനയ്യായിരം രൂപ നൽകണമെന്ന ഉത്തരവിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ക്ഷേത്രങ്ങൾ സഹകരണ സംഘങ്ങൾ അല്ലെന്നും രാഷ്ട്രീയ കാര്യങ്ങൾക്ക് പണപ്പിരിവ് നടത്തുന്നത് പോലെ ഇക്കാര്യം

ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകി.

ഗുരുവായൂർ: ദേവസ്വത്തിൽ നിന്നും11വർഷം മുതൽ 42 വർഷം വരെ സേവനം പൂർത്തീകരിച്ച് വിരമിക്കുന്നവർക്ക് ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഒാർഗനൈസേഷൻ യാത്രയയപ്പ് നൽകി.ദേവസ്വം ഒാഫീസിലെ കുറൂരമ്മ ഹാളിൽ നടന്ന സമ്മേളനം ദേവസ്വം ഭരണസമിതി അംഗം സി.മനോജ് ഉദ്ഘാടനം

ശ്രവണ സഹായി ഉപയോഗക്ഷമല്ല, വീട്ടമ്മക്ക് 2,30,000 രൂപയും പലിശയും നൽകുവാൻ വിധി

തൃശൂർ :ശ്രവണ സഹായി ഉപയോഗക്ഷമമല്ല എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ വീട്ടമ്മക്ക് അനുകൂല വിധി. ചേർപ്പ് തിരുവുള്ളക്കാവ് കിഴക്കെ നടയിലുള്ള രാമകൃഷ്ണയിലെ പി.ചന്ദ്രപ്രഭ ഫയൽ ചെയ്ത ഹർജിയിലാണ് ബ്ലൂം സെൻസോ ഹിയറിങ്ങ് സെൻററിൻ്റെ തൃശൂരിലെ

നിയമസഭ തല്ലിപൊളിച്ച കേസ്, തുടരന്വേഷണ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാർ

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ വനിതാ നേതാക്കളും മുന്‍ എം.എല്‍.എമാരുമായ ഇ.എസ്. ബിജിമോളും ഗീതഗോപിയും നല്‍കിയ ഹർജി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍. തുടരന്വേഷണത്തെ എതിര്‍ത്തു കൊണ്ടുള്ള

സാമ്പത്തിക തട്ടിപ്പ്, ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍.

തൃശ്ശൂർ: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍. തൃശ്ശൂർ കോ ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നുസ്രത്താണ് പിടിയിലായത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ

എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ: ശ്രീലക്ഷ്മിയെ ആദരിച്ചു

ചാവക്കാട് : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട്‌ കോർട്ട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എൽ എൽ ബി ക്ക് രണ്ടാം റാങ്ക് കിട്ടിയ അഡ്വ വി .ടി . ശ്രീലക്ഷ്മിയെ അനുമോദിച്ചു . ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ