ഗുരുവായൂർ മേൽപ്പാലം; ഗർഡറുകൾ ജൂലൈ ആദ്യവാരം സ്ഥാപിക്കും
ഗുരുവായൂർ : ഗുരുവായൂർ റെയിൽവേ മേൽപ്പാലം സൂപ്പർ സ്ട്രക്ചർ നിർമാണവുമായി ബന്ധപ്പെട്ട് ഗർഡറുകൾ ജൂൺ 25നും 30നും ഇടയിൽ ഗുരുവായൂരിൽ എത്തിക്കുമെന്നും ജൂലൈ ആദ്യവാരം ഗർഡറുകൾ സ്ഥാപിക്കുമെന്നും ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിന്ദർ മോഹൻ ശർമ്മ!-->…