Above Pot
Yearly Archives

2023

കെ.കരുണാകരൻ്റെ ജന്മദിനത്തിൽ അന്നദാനം നടത്തി.

ഗുരുവായൂർ : ചേമ്പർ ഓഫ് കോമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശക്കുന്നവയറിനൊരു പൊതിച്ചോറ് പദ്ധതിയുടെ ഭാഗമായി മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് തൃശൂർ മെയിൽ വാരികയുടെ നേതൃത്വത്തിൽ പായസ മടക്കമുള്ള

സംസ്ഥാനത്ത് അതി തീവ്ര മഴ, തൃശൂർ അടക്കം എട്ട് ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു

തൃശൂർ : സംസ്ഥാനത്ത് അതി തീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂർ അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂരിന് പുറമെ കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, കാസര്‍കോഡ്, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ്

ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകിയില്ല , വാറണ്ട് അയക്കാൻ ഉത്തരവ്

തൃശൂർ : ഉപഭോക്തൃ കോടതി വിധിപ്രകാരം നഷ്ട പരിഹാരം നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്. കൊരട്ടി സൗത്തിലുള്ള വെണ്ണൂക്കാരൻ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലിയിലുള്ള ഗെയ് ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും

ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു

തൃശൂർ- ദേശീയപാത കുതിരാനിൽ റോഡ് ഇടിഞ്ഞു താഴ്ന്നു . കഴിഞ്ഞ ദിവസം വിള്ളൽ കണ്ടെത്തിയ ഭാഗത്ത് മൂന്ന് അടിയോളം ആഴത്തിലാണ് ഇടിഞ്ഞു താഴ്ന്നത്. പീച്ചി പോലീസിന്റെ നേതൃത്വത്തിൽ സർവീസ് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന്

ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിൽ മിന്നൽച്ചുഴലി ,വ്യാപക നാശനഷ്ടം

തൃശൂർ: മിന്നൽച്ചുഴലിയെത്തുടർന്ന് തൃശൂർ ജില്ലയിൽ വ്യാപക നാശനഷ്ടം. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് മിന്നൽച്ചുഴലിയുണ്ടായത്. കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ആളപായമൊന്നും റിപ്പോർട്ട്

കടല്‍ ക്ഷോഭം രൂക്ഷം, അഞ്ചങ്ങാടി വളവിൽ കെട്ടിടം കടലെടുത്തു

ചാവക്കാട് : ചാവക്കാട് മേഖലയില്‍ കടല്‍ ക്ഷോഭം രൂക്ഷം . നിരവധി വീടുകളിലേക്ക് വെള്ളം കയറി . കടപ്പുറം അഞ്ചങ്ങാടി വളവ്, മൂസ റോഡ് , വെളിച്ചെണ്ണ പടി എന്നിവിടങ്ങളിലാണ് കടലേറ്റം രൂക്ഷമായത്. ഇവിടങ്ങളില്‍ കടല്‍ വെള്ളം മുനക്കകടവ് മെയിന്‍ റോഡ് കവിഞ്ഞ്

തൃശൂർ അടക്കം ആറു ജില്ലകളിൽ ബുധനാഴ്ച അവധി

തൃശൂർ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് ജില്ലകളിൽ പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾ

പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു

കൊച്ചി: സിനിമാ മേഖലയിലെ പണമിടാപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന്‍ എംഎൽ എയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തു. നാലു മണിക്കൂര്‍ ആണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. അടുത്തിടെ, സിനിമ നിര്മ്മാ താക്കളുടേയും താരങ്ങളുടേയും വീടുകളില്‍ ആദായ നികുതി

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് ഐസിടി അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് ഇക്കോണമി മിഷന്‍ (കെ.കെ.ഇ.എം.) സ്‌കോളര്‍ഷിപ്പോടെ ആറുമാസം ദൈര്‍ഘ്യമുളള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് ഐ.സി.ടി. അക്കാദമി ഓഫ് കേരള അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യ അതിവേഗം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം , ചാവക്കാട് സ്വദേശിക്ക് 7വർഷം കഠിന തടവ്.

ചാവക്കാട് : കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ 11 വയസ്സുകാരിയെ ദേഹോപദ്രവം ചെയ്ത് ലൈംഗികാതിക്രമം നടത്തിയ കേസിൽ 53കാരന് 7വർഷം കഠിനതടവും 30,000രൂപ പിഴയും ശിക്ഷ. ചാവക്കാട് തിരുവത്ര ആനത്തലമുക്ക് കോറമ്പത്തേയിൽ വീട്ടിൽ അലി(53)യെയാണ് കുന്നംകുളം ഫാസ്റ്റ്