Above Pot
Yearly Archives

2023

ഉദയ വായനശാലയിൽ പ്രണയശലഭങ്ങളുടെ പ്രകാശനവും ഐ.വി.ദാസ്അനുസ്മരണവും നടന്നു.

ചാവക്കാട് : വായന പക്ഷാചരണത്തിന്റെ സമാപനത്തിൽ ഇരട്ടപ്പുഴ ഉദയ വായനശാലയിൽ പ്രണയശലഭങ്ങൾ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും ഐ.വി.ദാസ് അനുസ്മരണവും നടത്തി. വായനശാല പ്രസിഡന്റ് നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കവി എങ്ങണ്ടിയൂർ

ശ്രീഗുരുവായൂരപ്പന് വഴിപാടായി
മഹീന്ദ്രയുടെ പുത്തൻ എക്സ്.യു.വി

ഗുരുവായൂർ: ഭഗവാന് വഴിപാടായി മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എക്സ് യു വി കാർ മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലായ XUV700 AX7 ഓട്ടോമാറ്റിക് കാറാണ് സമർപ്പിച്ചത്. വാഹന വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമാണിത്. ഇന്ന് ഉച്ചപൂജയ്ക്ക്

ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം

ഗുരുവായൂര്‍ : ഗുരുവായൂരിലെ പാർക്കിംഗ് ഗ്രൗണ്ടില്‍ മോഷ്ടാക്കളുടെ വിളയാട്ടം കിഴക്കേ നടയിലെ നഗര സഭ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസ്സില്‍ നിന്ന് യാത്രക്കാരുടെ 6 മൊബൈല്‍ ഫോണുകളും പണവും ബാഗുകളും കവര്‍ന്നു. തമിഴ്‌നാട് സേലത്ത്

കോട്ടപ്പടി സർവ്വീസ് ബാങ്ക് ഡി വൈ എഫ് ഐ യുടെ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് : സിപി ഐ

ഗുരുവായൂർ : കോട്ടപ്പടി സർവ്വീസ് സഹകരണ ബാങ്കിൽ മാനദണ്ഡങ്ങൾ പാലിക്കാതെയും സ്വജന പക്ഷപാതപരമായും നടത്തിയ നാല് പ്യൂൺ , ഒരു വാച്ച്മേൻ നിയമനങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുള്ളതിനാൽ ആയതിനെ സംബന്ധിച്ച് വകുപ്പ് തല സമഗ്ര അന്വേഷണം നടത്തണമെന്ന്

ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും

ഗുരുവായൂർ: ചാവക്കാട് കോടതി സമുച്ചയത്തിന് ഈ മാസം തറക്കല്ലിടും.എൻ കെ അക്ബർ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഗുരുവായൂർ നിയോജകമണ്ഡലം പൊതുമരാമത്ത് അവലോകനയോഗത്തിലാണ് തീരുമാനം. കടപ്പുറം പഞ്ചായത്തിലെ അഞ്ചങ്ങാടി വളവില്‍ താത്കാലിക കടല്‍ഭിത്തി

ബാലസോർ ട്രെയിൻ അപകടം, മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു

ദില്ലി: ബാലസോർ ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. റെയിൽവെ സീനിയർ സെക്ഷൻ എഞ്ചിനീയർ അരുൺ കുമാർ മഹന്ത, സെക്ഷൻ എഞ്ചിനീയർ മുഹമ്മദ് അമീർ ഖാൻ, ടെക്നീഷ്യൻ പപ്പുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിന് കാരണം

പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു.

ഗുരുവായൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്‌-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ്‌ മരിച്ചത്. വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയെ കണ്ടെത്തിയതിനെ തുടർന്ന്

കോവിലൻ ജന്മശതാബ്ദി’ ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ

ഗുരുവായൂർ. കേന്ദ്ര സാഹിത്യ അക്കാദമിയുടേയും കോവിലൻ അന്തർദ്ദേശീയ പഠന ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'കോവിലൻ ജന്മശതാബ്ദി' ആഘോഷം ജൂലായ് 9 ന് ​ഗുരുവായൂരിൽ നടക്കും. ഗുരുവായൂർ ന​ഗരസഭാ ലൈബ്രറി ഹാളിൽ രാവിലെ ഒമ്പതരക്ക് പ്രമുഖ

ആശ്ലേഷ് – ആര്യമഹാ സംഗമം’ ശനിയാഴ്ച

ഗുരുവായൂർ : നാല് പതീറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഗുരുവായൂര്‍ ആര്യഭട്ട കോളജിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം 'ആശ്ലേഷ് - ആര്യമഹാ സംഗമം' ശനിയാഴ്ച രാവിലെ പത്തിന് നമാസ് ഇന്റര്‍ നാഷണല്‍ സെന്ററില്‍ നടക്കുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഗുരുവായൂരിൽ കൃഷ്ണനാട്ടം കച്ചകെട്ടി അഭ്യാസം തുടങ്ങി

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട കലയായ കൃഷ്ണനാട്ടത്തിലെ കലാകാരൻമാർക്കുള്ള ഈ വർഷത്തെ കച്ചകെട്ടി അഭ്യാസത്തിന് തുടക്കമായി. ഇന്നു രാവിലെ 7 മണിക്ക് വേഷം വിഭാഗം സീനിയർ ആശാൻ എസ്.മാധവൻകുട്ടി കളരിയിൽ വിളക്ക് തെളിയിച്ചു. കലാകാരൻമാർക്ക് മെയ്