Above Pot
Yearly Archives

2023

ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞു, കേസ് എസ്‌സി എസ്‌ടി നിയമത്തിന്റെ പരിധിയിൽ വരില്ല.

ദില്ലി: മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയക്കെതിരായ കേസ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. അപകീർത്തിപരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം അദ്ദേഹം ശരിവച്ചു.

ഗുരുവായൂർ റെയിൽവേ മേൽപ്പാലം, അവലോകനയോഗം ചേർന്നു

ഗുരുവായൂർ : റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട അവലോകനയോഗം .ഗുരുവായൂർ എം.എൽ.എ.എൻ.കെ.അക്ബറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് ചേർന്നു. റെയിൽവേ മേൽപ്പാലത്തിന്റെ സൂപ്പർ സ്ട്രക്ചറിന്റെ RDSO പരിശോധന

പി.വി. അൻവറുടെ താളത്തിന് കേരള പൊലീസ് തുള്ളുന്നു: വി.ഡി. സതീശൻ

തിരുവനന്തപുരം: മാധ്യമങ്ങൾകകെതിരായ പി.വി അൻവർ എംഎൽഎയുടെ ഭീഷണിക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമ സ്ഥാപനങ്ങൾക്ക് ചെസ്റ്റ് നമ്പർ കൊടുത്ത് പൂട്ടിക്കും എന്നാണു സർക്കാരിന്റെ ഭീഷണി. അൻവർ പറയുന്നത് അനുസരിച്ച് പോലീസ് മാധ്യമങ്ങളെ

ഏക സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം, ചാവക്കാട് മഹൽ ജമാഅത്ത് കമ്മറ്റി

ചാവക്കാട് : ഏക സിവിൽ കോഡ് എന്ന നിയമം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധമുയർന്ന് വരണമെന്നും ചാവക്കാട് മഹൽ ജമാഅത്ത് കമ്മറ്റി വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. പുതിയ

ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുതത് 1185 പേർ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായാറഴ്ച നെയ് വിളക്ക് ശീട്ടാക്കി തൊഴുത് 1185 പേർ ഇത് വഴി 15,32,620 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു . വിവാഹ സംഘങ്ങളുടെ നല്ല തിരക്കും അനുഭവപ്പെട്ടു. 99 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ശീട്ടാക്കിയിരുന്നത് . 482

സിപിഎമ്മിൽ വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്

തിരുവനന്തപുരം: സിപിഎമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിൽ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണം. കേസ് നടത്തിപ്പിന്

18 ഗ്രാം എംഡിഎംഎ യുമായി രണ്ടു പേർ പിടിയിൽ

കുന്നംകുളം : വളർത്തുനായയെ കൊണ്ടുവരുന്നെന്ന വ്യാജേന എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ. കണ്ടാശം കടവ് സ്വദേശി വിഷ്ണു, അന്തിക്കാട് സ്വദേശി ശ്രീജിത്ത് എന്നിവർ പിടിയിലായത്. പൊലീസ് സംശയിക്കാതിരിക്കാൻ വീട്ടിലെ വളർത്തുനായയുമായി ബംഗ്ലൂരുവിൽ

കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു . തിരുവത്ര പുതിയറ സ്വദേശി പാണ്ടികശാലപറമ്പിൽ മൊയ്തീൻ മകൻ ബദറു (40)ആണ് മരിച്ചത്. പുത്തൻകടപ്പുറം റോയൽ വള്ളത്തിലെ തൊഴിലാളിയാണ്.ഞായറാഴ്ച്ച രാവിലെ പതിനൊന്നു

ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ റിപ്പോർട്ടരെയും,ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും,അസഭ്യം പറയുകയും,ക്യാമറ കേടുവരുത്താൻ ശ്രമിക്കുകയും ചെയ്ത മൂന്ന് സിപിഎം പ്രവർത്തകരെ

ചാട്ടുകുളത്ത്‌ വീട്ടിൽ നിന്ന് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി

ഗുരുവായൂർ : ആർത്താറ്റ്‌ ചാട്ടുകുളത്ത്‌ വീട്ടിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി ആർത്താറ്റ്‌ ചാട്ടുകുളത്ത്‌ പലചരക്ക്‌ കട നടത്തുന്ന മണ്ടുമ്പാൽ അന്തോണിയുടെ വീട്ടിൽ നിന്നാണ്‌ രണ്ട്‌ ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 84