Above Pot
Yearly Archives

2023

സോളാർ പവർ സിസ്റ്റം സ്ഥാപിച്ചില്ല, 1,95,000 രൂപ നൽകണമെന്ന് ഉപഭോക്തൃ കോടതി

തൃശൂർ : സോളാർ പവർ സിസ്റ്റം സ്ഥാപിച്ചു നൽകാമെന്നേറ്റ് സംഖ്യ കൈപ്പറ്റി അപ്രകാരം പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.ചെറുതുരുത്തി സന കളക്ഷൻസ് ഉടമ അക്ബർ കെ.എം ഫയൽ ചെയ്ത ഹർജിയിലാണ് പാലക്കാടുള്ള ഓക്സ്

ഗുരുവായൂർ ക്ഷേത്രത്തിൽ 5.04 കോടി ഭണ്ഡാരം വരവ്.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,04,51,647രൂപ… 2കിലോ 689ഗ്രാം 200 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 10 കിലോ 580ഗ്രാം … നിരോധിച്ച ആയിരം രൂപയുടെ 8കറൻസിയും

വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി .

ചാവക്കാട് : എടക്കഴിയൂർ സിങ്കപ്പൂർ പാലസിന് പടിഞ്ഞാറ് വീട്ടമ്മയെ അയൽവാസിയുടെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി സിംഗപ്പൂർ പാലസിനു പടിഞ്ഞാറ് പുളിക്കൽ ഷംസുദ്ധീൻ്റെ ഭാര്യ റഹ് മത്ത് (50) ആണ് മരിച്ചത്. വീടിനു നൂറു മീറ്റർ മാറി അയൽവാസി

ഗുരുവായൂർ കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങി

ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം കളരിയിൽ ചൊല്ലിയാട്ടം തുടങ്ങി.അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം എന്നീ കഥകളാണ് വിശദമായി ചൊല്ലിയാടുക. മറ്റു കഥകളിൽ നിന്നുള്ള പ്രത്യേക പoനം ആവശ്യമുള്ള ഭാഗങ്ങളും ചൊല്ലിയാടും. ഇന്ന് അവതാരം കഥയിലെ ആദ്യ

പ്രിയ വർഗീസിന്‍റെ നിയമനം, യു.ജി.സി സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ച ഹൈകോടതി വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയിൽ. ഹൈകോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും യു.ജി.സി. ചട്ടത്തിൽ നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ

കൈക്കൂലി ഡോക്ടർ പിടിയിൽ, വീട്ടിൽ നിന്നും കണ്ടെത്തിയത് 15 ലക്ഷത്തിലേറെ രൂപ

തൃശൂർ: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലൻസ്. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്കാണ് വിജിലൻസിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സർജറിക്ക് 3000 രൂപയാണ്

പി വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം : ഹൈക്കോടതി

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ

പിതൃ സ്മൃതി പുരസ്‌കാരം കീഴേടം രാമൻ നമ്പൂതിരിക്ക്

ഗുരുവായൂർ : പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ തെക്കുംമുറി മാധവൻ നായർ സ്മാരക പിതൃ സ്മൃതി പുരസ്‌കാരം ഗുരുവായൂർ ക്ഷേത്രം കീഴ് ശാന്തി കീഴേടം രാമൻ നമ്പൂതിരിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹകൾ വാർത്ത സമ്മേളനത്തിൽ

സർവീസിൽ നിന്നും നീക്കം ചെയ്യുന്ന ജീവനക്കാർക്ക് മിനിമം പെൻഷൻ ദേവസ്വം നൽകണം : എൻ സി പി

ഗുരുവായൂർ : ദേവസ്വത്തിൽ ദീർഘകാല സേവനം ചെയ്ത് 60 വയസിനു ശേഷം സർവീസിൽ നിന്നും നീക്കം ചെയ്യുന്ന ജീവനക്കാർക്ക് മിനിമം പെൻഷനും നിശ്ചിത സംഖ്യയും നൽകാൻ ദേവസ്വം തയ്യാറാകണമെന്ന് എൻ സി പി ബ്ലോക്ക് പ്രസിഡന്റ് കെ.ആർ സുനിൽകുമാർ ആവശ്യപ്പെട്ടു

ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി ഇനി മധുരയിലേക്ക്

ഗുരുവായൂർ: കേരളത്തിലെ ട്രെയിൻ റൂട്ടുകളിൽ വൻ മാറ്റങ്ങളുമായി റെയിൽവേ. തിരഞ്ഞെടുത്തിരിക്കുന്ന റൂട്ടുകളിൽ സർവീസ് വർദ്ധിപ്പിക്കാനാണ് റെയിൽവേയുടെ നീക്കം. ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ