Above Pot
Yearly Archives

2023

ഗുരുവായൂര്‍ ആദ്ധ്യാത്മിക പുസ്തകോൽസവം ആഗസ്റ്റ് 16 വരെ

ഗുരുവായൂർ : ഗുരുവായൂര്‍ ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ മാസാചരണത്തിന് തുടക്കമായി. അപൂര്‍വ്വ രാമായണ താളിയോല ഗ്രന്ഥങ്ങളുടെ പ്രദര്‍ശനത്തിനും ആദ്ധ്യാത്മിക പുസ്തകോല്‍സവത്തിനുമാണ് തുടക്കമായത്. കിഴക്കേനടയിലെ ദേവസ്വം വൈജയന്തി പുസ്തകശാലക്ക്

മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാൻ ശ്രമിച്ചു: എൻഐഎ കോടതി

കൊച്ചി: പ്രൊഫസർ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിൽ ശിക്ഷ വിധിച്ച എൻഐഎ കോടതി വിധി പ്രഖ്യാപന വേളയിൽ നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി

സിൽവർലൈൻ പദ്ധതി, സിപിഎം-ബിജെപി ഡീൽ : കെ സി വേണുഗോപാൽ

തിരുവനന്തപുരം: . സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി

കളക്ട്രേറ്റിൽ പുതിയ കോൺഫറൻസ് ഹാൾ നിർമ്മിച്ചുനൽകി മണപ്പുറം ഫിനാൻസ്

തൃശൂർ: മണപ്പുറം ഫിനാൻസിന്റെ സാമ്പത്തിക സഹായത്തോടെ തൃശൂർ കളക്ട്രേറ്റിൽ നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉത്ഘാടനം റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിച്ചു. വലിയ യോഗങ്ങളുൾപ്പടെ നടത്താൻ പര്യാപ്തമായ കോൺഫറൻസ് ഹാൾ ഒരുക്കി നൽകിയതിൽ മണപ്പുറം

മുൻ മാധ്യമ പ്രവത്തകൻ ബിനോയ് പനക്കൽ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പരേതനായ പനക്കൽ കൊച്ചുണ്ണിയുടെ മകൻ ബിനോയ് (49) നിര്യാതനായി. പൂക്കോട് പഞ്ചായത്തംഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ദേശാഭിമാനി ഗുരുവായൂർ ലേഖകൻ, സി.പി.എം പൂക്കോട് ലോക്കൽ കമ്മിറ്റി അംഗം, ആർ.എസ്.പി മണ്ഡലം സെക്രട്ടറി,

ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി :തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ . കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ

പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ആറുപേര്‍ കൂടി കുറ്റക്കാര്‍

കൊച്ചി: മൂവാറ്റുപുഴ ന്യൂ മാൻ കോളേജ് അധ്യാപകൻ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂരും: ടി.എൻ. പ്രതാപൻ

ഗുരുവായൂർ : റെയിൽവെ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് നടപ്പിലാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂർ സ്റ്റേഷനെ ഉൾപ്പെടുത്തിയതിന് അംഗീകാരം ലഭിച്ചതായി ടി.എൻ. പ്രതാപൻ എം പി അറിയിച്ചു. ഈ പദ്ധതിയിലൂടെ ദക്ഷിണ റെയിൽവേയിൽ 90

യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു

ചാവക്കാട് : വയറുവേദയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഭതൃമതിയായ യുവതി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു. ഇരുപത്തിയൊന്‍പതുകാരിയായ യുവതി ഇന്ന് രാവിലെ വയറു വേദനയെ തുടര്‍ന്ന് ഡോക്ടറെ കാണാനായി എത്തിയതായിരുന്നു. തുടര്‍ന്ന്

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

ചാവക്കാട് : സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍. ഒരുമനയൂര്‍ ഒറ്റത്തങ്ങ് തൈക്കണ്ടിപ്പറമ്പില്‍ ഫൈസലുവിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ. വിപിന്‍.കെ.വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.