Above Pot
Yearly Archives

2023

ഗുരുവായൂർ ക്ഷേത്രത്തിൽ അര കോടിയിലധികം ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച 623 കുരുന്നുകൾക്ക് ചോറൂണ് നൽകി .മഴ ദിവസം ആയിട്ട് കൂടി ദർശനത്തിനും തിരക്ക് ഉണ്ടായിരുന്നു . 1099 പേർ നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തി ഇത് വഴി 14,48,330 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു .6,17,136

മഹാത്മ സോഷ്യൽ സെൻ്റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

ചാവക്കാട് : മഹാത്മ സോഷ്യൽ സെൻ്റർ വാർഷിക ജനറൽ ബോഡി യോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.യോഗം അഡൈസറി ബോർഡ് ചെയർമാൻ സി.എം.സഗീർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി ജമാൽ താമരത്ത് റിപ്പോർട്ടും ട്രഷറർ

ഉഴവൂർ വിജയനെ അനുസ്മരിച്ചു

ഗുരുവായൂർ : എൻ.സി.പി. മുൻ സംസ്ഥാനപ്രസിഡന്റ് ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക അനുസ്മരണം നടത്തി. എൻ.സി.പി. ഗുരുവായൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണം ജില്ലാ സെക്രട്ടറി ഇ.പി.സുരേഷ് ഉത്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ്

കേരളത്തിൽ അറബിക് സർവ്വകലാശാല അത്യാവശ്യം: എൻ കെ അക്ബർ. എം എൽ എ

ചാവക്കാട് : കേരളത്തിൽ ലക്ഷോ പലക്ഷം വിദ്യാർത്ഥികൾ അറബി പഠിക്കുന്നവരായിരിക്കേ ഒരു അറബിക് സർവ്വകലാശാല തന്നെ കേരളത്തിന് അത്യാവശ്യമാണെന്ന് ഗുരുവായൂർ എം എൽ എ,എൻ കെ അക്ബർ അഭിപ്രായപ്പെട്ടു. കേരള അറബിക്ക് ടീച്ചേഴ്സ്ഫെ ഡറേഷൻ തൃശൂർ ജില്ലാ കമ്മിറ്റി

ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണം : ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഹിന്ദു വിശ്വാസത്തെ അവഹേളിച്ച സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി. കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ നടത്തിയ വിവാദ

ഇരിങ്ങപ്പുറം നെയ്യൻ ജോയിയുടെ ഭാര്യ മോൺസി നിര്യാതയായി.

ഗുരുവായൂർ: ഇരിങ്ങപ്പുറം ജി.യു.പി.സ്ക്കൂൾ റോഡിൽ നെയ്യൻ ജോയിയുടെ ഭാര്യ മോൺസി (51) നിര്യാതയായി.സംസ്ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4.30 ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .മക്കൾ : ശിൽപ, ജോമോൻ.മരുമകൻ: അലക്സ്

കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് ബോട്ട് കരയിലെത്തിച്ചു

ചാവക്കാട് : ചേറ്റുവയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിന്റെ ‍ എഞ്ചിൻ നിലച്ച് കടലില്‍ കുടുങ്ങിയ വള്ളവും മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 19 നോട്ടിക്കല്‍ മൈല്‍ അകലെ

ചാവക്കാട് കോടതി സമുച്ചയം: നിർമ്മാണോദ്ഘാടനം 29 ന്

ഗുരുവായൂർ : ചാവക്കാട് കോടതിയുടെ പുതിയ കെട്ടിടസമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം 29 ന് വൈകീട്ട് 4.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഹൈക്കോടതി ജഡ്ജി പി ബി സുരേഷ് കുമാര്‍ തറക്കല്ലിടല്‍ ചടങ്ങ് നടത്തും. എൻ

ജൂലൈ 26ന് കാർഗിൽ ദിനാചരണം ഗുരുവായൂരിൽ

ഗുരുവായൂർ : പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26ന് കാർഗിൽ ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ നഗരസഭ ലൈബ്രറി ഇഎംഎസ് സ്ക്വയറിൽ രാവിലെ 10ന് ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രത്യേകം

വൈക്കം സത്യഗ്രഹം മലയാളിയുടെ പൊതുബോധത്തെ ഉണർത്തിഃ പ്രൊഫ. എം. വി. നാരായണൻ

കാലടി : മലയാളിയുടെ പൊതുബോധത്തെ ഉണർത്തുന്നതിൽ വൈക്കം സത്യഗ്രഹം നിർണായക പങ്ക് വഹിച്ചുവെന്ന് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ശ്രീ