Above Pot
Yearly Archives

2023

അയോഗ്യതക്ക് സ്റ്റേ , ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും : രാഹുൽഗാന്ധി

ന്യൂഡൽഹി: സൂറത്ത് കോടതിവിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിക്ക് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരണം രണ്ട് വരിയിൽ ഒതുക്കി രാഹുൽ ഗാന്ധി. ഇന്നല്ലങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് എനിക്ക്

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത് : വി.ഡി സതീശൻ.

ന്യൂഡൽഹി: വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ്‌ സിപിഎം ശ്രമിക്കുന്നത്‌.

പ്രിൻസിപ്പൽ നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിന്റെ നീക്കത്തിന് തിരിച്ചടി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ​യ​ൻ​സ്​ കോ​ള​ജു​ക​ളി​ൽ പ്രി​ൻ​സി​പ്പ​ൽ നി​യ​മ​ന​ത്തി​ന്​ സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ത​യാ​റാ​ക്കി ഡി​പ്പാ​ർ​ട്മെ​ന്‍റ​ൽ പ്ര​മോ​ഷ​ൻ ക​മ്മി​റ്റി (ഡി.​പി.​സി) അം​ഗീ​ക​രി​ച്ച 43 പേ​രു​ടെ

ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന്

ഗുരുവായൂര്‍: ഈ വര്‍ഷത്തെ ശ്രീഗുരുവായൂരപ്പന്‍ മേള പുരസ്‌ക്കാരം, സദനം വാസുദേവന് നല്‍കി ആദരിയ്ക്കുമെന്ന് ചിങ്ങമഹോത്സവ സംഘം ഭാരവാഹികളായ അഡ്വ: രവി ചങ്കത്ത്, കെ.ടി. ശിവരാമന്‍ നായര്‍, ബാലന്‍ വാറണാട്ട്, അനില്‍ കല്ലാറ്റ് എന്നിവര്‍

ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു.

ഗുരുവായൂർ : 1199-ാമാണ്ടത്തെ ഗുരുവായൂർ ദേവസ്വം പഞ്ചാംഗം പ്രകാശനം ചെയ്തു. ഇന്ന് ഉച്ചപൂജയ്ക്കുശഷം ക്ഷേത്രം നട തുറന്നപ്പോൾ ശ്രീ ഗുരുവായൂരപ്പൻ്റെ സോപാനപ്പടിയിൽ ആദ്യ കോപ്പി സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .ക്ഷേത്രംകിഴക്കേ ഗോപുര കവാടത്തിന്

മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയെ ഫേസ്ബുക്ക് പോസ്റ്റ് വഴി അപമാനിച്ച കേസില്‍ മുന്‍ സബ് ജഡ്ജ് എസ് സുദീപ് കോടതിയിൽ കീഴടങ്ങി. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് സുദീപ് കീഴടങ്ങിയത്. പരാതിയിൽ സുദീപിനെതിരെ പൊലീസ് നേരത്തെ

24 ഗ്രാം എം ഡി എം എ യും, കഞ്ചാവുമായി തൃശൂർ സ്വദേശിനി അടക്കം രണ്ട് പേർ പിടിയിലായി

കണ്ണൂർ: കണ്ണൂർ തെക്കി ബസാർ മൊട്ടമ്മലിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിലായി. സുൽത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂർ മുണ്ടത്തിക്കോട് സ്വദേശി മരിയ റാണി

കെഎല്‍ഡിസി പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച

ചാവക്കാട് : കേരള ലാന്റ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ (കെഎല്‍ഡിസി) പരൂര്‍ പടവില്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നടക്കും കോളിലെ വിവിധ ഇടങ്ങളിലായി 5 മോട്ടോര്‍പുര,6 കലുങ്ക്, സ്ലൂയിസ്,എ‍ഞ്ചിന്‍ പുര എന്നിവയാണ് 210

മേൽപാലം ഗർഡറുകൾ സ്ഥാപിക്കൽ , നാളെ മുതൽ ഗതാഗത നിയന്ത്രണം

ഗുരുവായൂർ : റെയിൽവേ മേൽപ്പാല നിർമ്മാണ വുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിന്റെ . മുകളിലെയും സമീപത്തെയും ഗർഡറുകൾ സ്ഥാപിക്കുന്നതിനായി നാളെ 03.08.2023 തീയതി മുതൽ ഒരാഴ്ചത്തേക്ക് കൊളാടിപ്പടിയിൽ നിന്നും തിരുവെങ്കിടം ഭാഗത്തേക്കുള്ള റോഡും എരുകുളം

സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കം

കുന്നംകുളം : അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ കുന്നംകുളത്ത് തുടക്കമായി. കുന്നംകുളം നഗരസഭയിലെ 13-ാം വാർഡിൽ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ