Above Pot
Yearly Archives

2023

പുതിയ ആംബുലൻസിന്റെ ഉത്ഘാടനം നിർവഹിച്ചു

ഗുരുവായൂർ : ഗുരുവായൂർ എൻ.ആർ ഐ ഫേമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന ചാരിറ്റി പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് പാലഞ്ചേരി നാരായണൻ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉത്ഘാടനം എൻ കെ അക്ബർ എം എൽ എ

ഡോ. ഭട്ടിനും സഹപ്രവർത്തകർക്കും യാത്രയയപ്പ് നൽകി

ഗുരുവായൂർ : ഗുരുവായൂരിലെ സർക്കാർ ആയുർവേദ ആശുപത്രിയിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോകുന്ന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മഹാലിംഗേശ്വര ഭട്ട്, മെഡിക്കൽ ഓഫീസർ ഡോ.രഞ്ജിനി മാത്യൂസ്, നഴ്സ് ബിന്ദു എന്നിവർക്ക് യാത്രയയപ്പ് നൽകി.

“വിട്ടുപോവാനാവാത്ത ചുംബനങ്ങൾ” കവിത സമാഹാരം പ്രകാശനം ചെയ്തു.

ചാവക്കാട് : സുനിൽ മാടമ്പിയുടെ ആദ്യ കവിതാസമാഹാരമായ വിട്ടുപോവാനാവാത്ത ചുംബനങ്ങൾ' സുപ്രസിദ്ധ ഗാനരചിതാവും സംസ്ഥാന അവാർഡ്‌ ജേതാവുമായ റഫീക്ക്‌ അഹമ്മദ്‌, എം എൽ എ .എൻ കെ അക്ബറിനു കൈമാറി പുസ്ത്ക പ്രകാശനം നിർവഹിച്ചു ചാവക്കാട്‌ നഗരസഭ ചെയർ പേർസൺ

കോവിലൻ ജന്മശതാബ്ദി ദേശത്തിന്റെ ഉത്സവം 16 ന്

ഗുരുവായൂർ: സാഹിത്യ ഭൂപടത്തിൽ കണ്ടാണശ്ശേരിയെ അടയാളപ്പെടുത്തിയ മലയാളത്തിന്റെ മഹാനായ കഥാകാരൻ കോവിലന്റെ ഒരു വർഷം നീണ്ടുനിന്ന ജന്മശതാബ്ദി സമാപനം ദേശത്തിന്റെ ഉത്സവമായി ആഘോഷിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 16ന് വൈകീട്ട് അഞ്ചിന്

ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാരം സദനം വാസുദേവന് 17 ന് സമ്മാനിക്കും

ഗുരുവായൂർ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചിങ്ങമഹോത്സവ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 17ന് സംഘടിപ്പിക്കുന്ന ചിങ്ങമഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 17

മമ്മിയൂരിൽ പുതുതായി നിർമ്മിച്ച “ത്രയംബകം” സമർപ്പണം 19ന്

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ' ത്രയംബകം' നവരാത്രി മണ്ഡപത്തിന്റെ സമർപ്പണം ആഗസ്റ്റ് 19ന് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന

ഗുരുവായൂരിന് ഒരു ആംബുലൻസ്

ഗുരുവായൂർ : ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ എൻ.ആർ ഐ ഫാമിലി യു.എ.ഇ.യും , ഗുരുവായൂർ എൻ.ആർ ഐ അസോസിയേഷനും സംയുക്തമായി നടത്തുന്ന പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പാലഞ്ചേരി നാരായണൻ ട്രസ്റ്റ് നൽകുന്ന പുതിയ ആംബുലൻസിന്റെ ഉൽഘാടനം

ഗുരുപവനപുരിയെ ഭക്തിയിൽ ആറാടിച്ച് അഷ്ടപദി അരങ്ങേറി

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന് ഷൺമുഖപ്രിയ ഫൗണ്ടേഷനും, സ്‌കൂൾ ഓഫ് ഗീതാഗോവിന്ദവും, സംയുക്തമായി നടത്തുന്ന സമ്പൂർണ അഷ്ടപദി മഹാ സമർപ്പണം ഞായറാഴ്ച നടന്നു. ഗുരുവായൂർ ക്ഷേത്രം തെക്കേ നടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 മണിക്ക്

ഗുരുവായൂരിൽ വൻ തിരക്ക് , നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 25.69 ലക്ഷം രൂപ ലഭിച്ചു

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച അഭൂതപൂർവ ഭക്തജന തിരക്ക് ആണ് അനുഭവപ്പെട്ടത് , തിരക്ക് കാരണം രണ്ടായിരത്തിൽ പരം ആളുകൾ നെയ് വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയത് .ഇത് വഴി 25,69,820 രൂപയാണ് ക്ഷേത്രത്തിലേക്ക് അധിക വരുമാനമായി

വിശ്വനാഥക്ഷേത്രത്തില്‍ ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും, ആനയൂട്ടും

ചാവക്കാട്: വിശ്വനാഥക്ഷേത്രത്തില്‍ ആനയൂട്ടും ശിവലിംഗദാസ സ്വാമി ജയന്തി ആഘോഷവും ചൊവ്വാഴ്ച നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ.ആര്‍.രമേഷ്, വൈസ് പ്രസിഡന്റ് വി.ആര്‍.മുരളീധരന്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിലെ