Above Pot
Yearly Archives

2023

ചങ്ങരംകുളത്ത് വെടിയേറ്റ് യുവാവ് മരിച്ചു.

എടപ്പാൾ : ചങ്ങരംകുളം ചെറവല്ലൂരിൽ ഏയർ ഗണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു.ആമയം സ്വദേശി നമ്പ്രാണത്തെൽ ഹൈദ്രോസ് കുട്ടിയുടെ മകൻ ഷാഫി(42)ആണ് വേടിയേറ്റ് മരിച്ചത്.ഞായറാഴ്ച വൈകിയിട്ട് നാലരയോടെയാണ് സംഭവം.സമീപ വാസിയുടെ വിവാഹത്തിൽ പങ്കെടുത്തതിന്

ഗുരുവായൂരിൽ ഉത്രാട കാഴ്ച കുലകളെത്തി

ഗുരുവായൂര്‍: ഗുരുവായൂരിൽ ഉത്രാട കാഴ്ച കുലകളെത്തി, ഭഗവാന് സമർപ്പിക്കാൻ ഏറ്റവും മികച്ച കാഴ്ച കുലകളാണ് ക്ഷേത്ര നടയിലെ വ്യാപാരികൾ എത്തിച്ചിട്ടുള്ളത് .മൂവായിരം രൂപയോളമാണ് കാഴ്ചകുല കളുടെ ഏകദേശ വില . ശ്രീഗുരുവായൂരപ്പന്റെ തിരുനടയിൽ ഭഗവാന്

മലപ്പുറം എസ്പി പരിശീലനത്തിന് പുറപ്പെടുന്നു, പകരം ചുമതല പാലക്കാട് എസ്പിക്ക്

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിനായി പോകുന്നു. അടുത്ത മാസം നാലു മുതൽ ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. . സുജിത് ദാസിന് പകരം മലപ്പുറം എസ്പിയുടെ ചുമതല

പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വീട്ടിൽ പൂട്ടിയിട്ട സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വ​ദേശിയായ ജുനൈദ് ആണ് പിടിയിലായത്. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

ഷാജന്‍ സ്‌കറിയ്‌ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന കേസില്‍ ഓണ്‍ലൈന്‍ മാധ്യമം മറുനാടന്‍ മലയാളിയുടെ ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ്‌ക്ക് കോടതിയുടെ മുന്‍കൂര്‍ ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കല്‍ കോളേജ് സി.ഐക്ക് മുന്നില്‍ അടുത്ത മാസം ഒന്നിനും

അവിട്ടം നാളില്‍ ഗുരുവായൂരിൽ മഹാഗോ പൂജ

ഗുരുവായൂര്‍: ശ്രീകൃഷ്ണ ജയന്തിയുടെ വിളംബരമായി, 30-ന് അവിട്ടം നാളില്‍ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കരയില്‍ ഗോപൂജ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന മഹാ ഗോപൂജ, ഇളയരാജ ഉദ്ഘാടനം

ഓണ വിൽപന ലക്ഷ്യം , 10 ലിറ്റർ വാറ്റു ചാരായവുമായി മധ്യവയസ്‌കൻ പിടിയിൽ

ചാവക്കാട്: പത്ത് ലിറ്റര്‍ വാറ്റു ചാരായവുമായി മധ്യ വയസ്കൻ പിടിയിൽ പനന്തറ തലേക്കര ബാബു(55)നെയാണ് ചാവക്കാട് എക്സൈസ് സംഘം പിടികൂടിയത് .പനന്തറ സെന്ററില്‍ നിന്നാണ് പ്രിവന്റീവ് ഓഫിസര്മാരായ കെ.ഹബീബ്,എ.ബി.സുനില്കുയമാര്‍,സിവില്‍ എക്സൈസ്

നാരായണീയ പാരായണവും തുളസി വിത്ത് ഏറ്റുവാങ്ങലും

ഗുരുവായൂർ : അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ നേതൃത്വത്തിൽ നവംമ്പർ 5 മുതൽ 12 വരെ എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ആയിരക്കണക്കിന് അമ്മമാർ പങ്കെടുത്ത നാരായണീയ

ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകൻ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രനടയിലെ പൂക്കളത്തിൽ വേൽമുരുകനും മയിലും വർണ്ണത്തിന്റെ പീലി വിടർത്തി നിന്നു രമേഷ് ബാലാമണിയുടെ നേതൃത്വത്തിൽ സന്ദീപ് , സുരേഷ് കെ പി , പ്രമോദ് ഗുരുവായൂർ , അജീഷ് ഗുരുവായൂർ , മുകേഷ് സ്കിൽ , നിഖിൽ വിശ്വം , വിജീഷ്

മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി

ഗുരുവായൂർ : തൃക്കേട്ട നാളിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ ഒരുങ്ങിയ മഞ്ചാടി വാരുന്ന ഉണ്ണിക്കണ്ണന്റെ പൂക്കളം ശ്രദ്ധേയമായി. 12 അടി നീളത്തിലും വീതിയിലും 60 കിലോ പൂക്കൾ ഉപയോഗിച്ചാണ് പൂക്കളം ഒരുക്കിയത്. ഗുരുവായൂരിൽ പ്രവർത്തിക്കുന്ന മഹാലക്ഷ്മി