Above Pot
Yearly Archives

2023

മണ്ണാർക്കാട് മൂന്ന് സഹോദരിമാർ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു കോട്ടോപ്പാടം പെരുങ്കുളത്തിൽ കുളിക്കാനിറങ്ങിയ നിഷിത (26), റമീഷ (23) റിൻഷിത (18) എന്നിവരാണ് ഓണം അവധി ആഘോഷിക്കാന്‍ ഒത്തുകൂടിയ സഹോദരിമാരെ മരണം

സി എന്‍ മോഹനന് കുഴല്‍നാടന്‍റെ കമ്പനിയുടെ വക്കീല്‍ നോട്ടീസ്.

ദില്ലി : സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് കോൺഗ്രസ് എംഎൽഎ മാത്യൂ കുഴൽനാടൻ പങ്കാളിയായ ദില്ലിയിലെ നിയമ സ്ഥാപനം വക്കീൽ നോട്ടീസ് അയച്ചു. അപകീർത്തികരമായ പരാമർശം പിൻവലിച്ച് മാപ്പ് പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. ആരോപണം

കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : പാർലമെന്റ് തിരെഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഇലക്ഷൻ വാർ റൂം പ്രവർത്തനമാരംഭിച്ചു. ചാവക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ തയ്യാറാക്കിയിരിക്കുന്ന വാർ റൂമിന്റെ ഔപചാരിക ഉദ്ഘാടനം

കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ ഓണാഘോഷം.

ഗുരുവായൂർ :കോട്ടപ്പടി സെന്റ്. ലാസേഴ്സ് ദേവാലയത്തിൽ കുടുംബകൂട്ടായ്മകളുടെ നേതൃത്തിൽ നടന്ന ഓണാഘോഷം സംഘടിപ്പിച്ചു രാവിലെ 7 മണിയുടെ ദിവ്യബലിക്ക് ശേഷം 29 കൂട്ടായ്മകൾ അണിനിരന്ന ഘോഷയാത്ര അങ്ങാടി ചുറ്റി ദേവാലയത്തിൽ എത്തി.തുടർന്ന് വിവിധ മത്സരങ്ങളുടെ

തിരുവോണ നാളിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം.

ഗുരുവായൂർ : തിരുവോണ നാളിൽ ഗുരുവായൂർ ക്ഷേത്രത്തി നടയിലെ പൂക്കളത്തിൽ വിരിഞ്ഞത് മ്യൂറൽ ശൈലിയിലുള്ള കൃഷ്ണ രൂപം. ചിത്രകാരൻ സുരാസ് പേരകത്തിന്റെ നേതൃത്വത്തിൽ കിഷോർ ഗുരുവായൂർ , ജിനു മൊണാലിസ , പി എസ് സനോജ് , ജിതേഷ് മനയിൽ , സിന്റോ തോമസ് , നിഖിൽ

ഗുരുവായൂർ ബ്രാഹ്മണസമൂഹം പുരോഹിതൻ സുബ്ബരാമയ്യർ അന്തരിച്ചു

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണസമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ സമൂഹം സ്മശാനത്തിൽ നടക്കും . മക്കൾ : സുബ്രഹ്മണ്ണ്യൻ(മുരുഗൻ ),

ഗുരുവായൂരപ്പന് മുന്നിൽ പൂക്കളത്തിൽ വിരിഞ്ഞത് കൃഷ്ണന്റെ “വിരാട രൂപം”

ഗുരുവായൂർ : ഗുരുവായൂരപ്പന് മുന്നിൽ ഉത്രാട നാളിൽ പൂക്കളത്തിൽ വിരിഞ്ഞത് വിഷ്ണുവിന്റെ വീരാട്ട് രൂപം , കൃഷ്ണാട്ടം കലാകാരന്മാരായ സുമേഷ് , രതീഷ് ,ധർമൻ, ജിതിൻ എന്നിവർ ചേർന്നാണ് 35 അടി നീളവും 20 വീതിയും ഉള്ള മഹാ കളത്തിൽ വിഷ്ണു വിന്റെ വീരാട്ട് രൂപം

കടപ്പുറത്ത് വ്യാജ മദ്യവുമായി വയോധികൻ അറസ്റ്റിൽ

ചാവക്കാട് : കടപ്പുറം മുനക്കകടവ് വീടിനകത്ത് വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ഇരുപത്തിയാറര ലിറ്റര്‍ വ്യാജ മദ്യവും 11 ലിറ്റര്‍ ബിവറേജസ് മദ്യവും എക്‌സൈസ് പിടികൂടി. വീട്ടുടമസ്ഥന്‍ അറസ്റ്റില്‍. മുനക്കകടവ് ഉണ്ണിക്കോച്ചന്‍ വീട്ടില്‍ മോഹനന്‍ 65 ആണ്

ഉദയ സാഹിത്യപുരസ്‌കാരം – ഹരിത സാവിത്രിക്കും, അജിജേഷ് പച്ചാട്ടിനും,വിമീഷ് മണിയൂരിനും. 

ചാവക്കാട് : ഇരട്ടപ്പുഴ ഉദയ വായനശാലയുടെ ഈ വർഷത്തെ ഉദയ സാഹിത്യപുരസ്‌കാരം നോവൽ - മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ "സിൻ"നും , ചെറുകഥ - മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിച്ച അജിജേഷ് പച്ചാട്ടിന്റെ "കൂവ"യും, കവിത - ഡിസി ബുക്ക്സ്

ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പണത്തിന് വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ : ഉത്രാടദിനത്തിൽ ശ്രീ ഗുരുവായൂരപ്പന് കാഴ്ചക്കുലയർപ്പിച്ച് ദർശനപുണ്യം നേടാൻ ഭക്തസഹസ്രങ്ങൾ.പുണ്യപ്രസിദ്ധമായ 'ഉത്രാടം കാഴ്ചക്കുല സമർപ്പണത്തിന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉൾപ്പെടെ നിരവധി പേരെത്തി. രാവിലെ വിശേഷാൽ ശീവേലിക്ക്