Above Pot
Yearly Archives

2023

ഗുരുവായൂർ സഫയർ, ടേസ്റ്റ് പാലസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ : നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. ലോക്കൽ നേതാവിന്റെ ഉടമസ്ഥതിൽ ഉള്ള ടേയ്സ്റ്റ് പാലസ്, ജില്ലാ നേതാവിന്റെ കരുതൽ ഉള്ള

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.5 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,50,59,272രൂപ… 2കിലോ 300ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാം .രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു.

ഒ കെ ആർ മേനോനെ അനുസ്മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ ആദ്ധ്യാത്മിക - സാമൂഹ്യ-സാംസ്ക്കാരിക - സഹകരണ രംഗത്തെ നിറ വ്യക്തിത്വവുമായിരുന്ന ഒ.കെ.ആർ.മേനോൻ്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു . സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ .ശ്രീകൃഷ്ണ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്മരണാജ്ഞലി സദസ്സ്

പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി

തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ്

അടിപ്പാതക്ക് സ്റ്റേ , ആർ വി ബാബു കേസിൽ നിന്ന് പിന്തിരിയണം : ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് വേണ്ടി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി സ്ഥലമെടുപ്പ് തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവെങ്കിടം- ഇരിങ്ങപ്പുറം നിവാസികളെ

ഗുരുവായൂരിൽ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം . ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരിക്കെതിരെയാണ് ആരോപണം ഉയർന്നത് .ഒക്ടോബര് 10 നാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയത്

കോട്ടപ്പടി തിരുനാൾ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുനാൾ അനുബന്ധിച്ചുള്ള ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വികാരി ഫാദർ ജോയ് കൊള്ളന്നൂർ ചെയർമാനും അസിസ്റ്റൻറ് വികാരി ഫാദർ ഗോദ്‌വിൻ കിഴകൂടൻ വൈസ് ചെയർമാൻ,ജാക്സൺ നീലങ്കാവിൽ ജനറൽ കൺവീനറെയും

ഗുരുവായൂരിൽ നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭഗവാന് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന പാൽപായസം കരിഞ്ഞു കേടായി . ഇതോടെ പാൽപായസം ശീട്ടാക്കൽ നിറുത്തി വെച്ചു ദേവസ്വം ,രാവിലെ പന്തീരടി പൂജക്ക് നിവേദിക്കാൻ തയ്യാറാക്കിയിരുന്ന 750 ലിറ്റർ പാൽ പായസമാണ് കീഴ്

സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ ഗുരുവായൂരിൽ യു ഡി എഫിന്റെ പദ യാത്ര

ഗുരുവായൂർ : ഇടതു മുന്നണി സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കും, സഹകരണ കൊള്ളക്കും, അഴിമതിക്കും എതിരെ യു ഡി എഫ് ഗുരുവായൂരിൽ പദ യാത്ര സംഘടിപ്പിച്ചു ഗുരുവായൂർ മണ്ഡലം കമ്മറ്റി ചെയർമാൻ പ്രതിഷ് ഓടാട്ട് , കൺവീനർ നൗഷാദ് അഹമ്മു എന്നിവരുടെ നേതൃത്വത്തിൽ

പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം

ഗുരുവായൂർ : പട്ടിക ജാതിക്കാരനായ ദേവസ്വം ഉദ്യോഗസ്ഥന് നേരെ ഗുരുവായൂർ ക്ഷേത്രത്തിൽ ജാതീയ വേർതിരിവെന്ന് ആക്ഷേപം . ഇത് സംബന്ധിച്ച് ദേവസ്വം ഭരണ സമിതിക്കും അഡ്മിനിസ്ട്രേറ്റർക്കും ദേവസ്വം ഓഫീസിലെ ഉദ്യോഗസ്ഥനായ ടി വി ഉണികൃഷ്ണൻ പരാതി നൽകി കഴിഞ്ഞ