Above Pot
Yearly Archives

2023

വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി, വിനായകൻ ഒടുവിൽ അറസ്റ്റിൽ

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതിന് നടന്‍ വിനായകന്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ വിനായകന്‍ എത്തിയത് മദ്യപിച്ചതാണെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി

ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്ന് ചൈന, ഗസ്സയിൽ മരണം 5000 കവിഞ്ഞു

ടെൽ അവീവ് : ∙ ഇസ്രയേലിന് സ്വയംപ്രതിരോധത്തിന് അവകാശമുണ്ടെന്നും എന്നാല്‍ അതു മനുഷ്യാവകാശ നിയമങ്ങളും സാധാരണക്കാരുടെ ജീവനും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി അഭിപ്രായപ്പെട്ടു . യുഎസ് സന്ദർശനത്തിനു മുന്നോടിയായാണ്

പൂന്താനം ഇല്ലത്ത് കവി സദസ്സ്

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പൂന്താനം ഇല്ലത്ത് വിദ്യാരംഭ ദിവസം 437 കുരുന്നുകൾ വിദ്യാരംഭം കുറിച്ചു .പൂന്താനം ക്ഷേത്രം തന്ത്രി മൂത്തേടത്ത് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ ആചാര്യനായ ചടങ്ങിൽ പ്രൊഫസർ ഷൊർണൂർ കാർത്തികേയൻ ,മേലാറ്റുർ രാധാകൃഷ്ണൻ. സി

ഏകാദശി വിളക്ക് വിളംബര നാമജപയാത്ര

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം പെൻഷനേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന ഏകാദശി വിളക്ക് വിളംബര നാമജപയാത്ര വൈകിട്ട് 4.15 ന് സത്രം ഗെയ്റ്റ് പരിസരത്ത് നിന്ന് ആരംഭിച്ചു. ഗുരുവായൂർ ദേവസ്വം പെൻഷൻകാരുടെ ഗുരുവയൂരപ്പൻ്റെ ചിത്രം

കേരള വനിതാ കമ്മിഷന്‍ ജില്ലാ സെമിനാര്‍ ഒക്ടോബര്‍ 26ന് ഗുരുവായൂരില്‍

ഗുരുവായൂർ : കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും സ്ത്രീസുരക്ഷയും, സൈബര്‍ ഇടവും കുടുംബവും എന്നീ വിഷയങ്ങളില്‍ ഒക്ടോബര്‍ 26ന് ഉച്ചയ്ക്ക് 12 ന് ജില്ലാ സെമിനാര്‍ സംഘടിപ്പിക്കും. ഗുരുവായൂര്‍ ടൂറിസ്റ്റ്

വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾ

ഗുരുവായൂർ :വിജയദശമി ദിനത്തിൽ ഗുരുവായൂരിൽ ഹരിശ്രീ കുറിച്ച് കുരുന്നുകൾരാവിലെ ഏഴു മണിയോടെയായിരുന്നു ഗുരുവായൂരിൽ വിദ്യാരംഭം.ശീവേലിയും സരസ്വതി പൂജയും പൂർത്തിയായതോടെക്ഷേത്രത്തിനകത്ത് വടക്കുഭാഗത്തെ ടിക്കറ്റ് കൗണ്ടറിനു മുൻവശത്തു പ്രത്യേകം

ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

ചാവക്കാട് : ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിൽ കയറിയ എഴുപത്തി മൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തൃശൂർ കുന്നത്തങ്ങാടി തലപ്പുള്ളി വെളുത്തൂർ പാറക്കുട്ടി മകൻ പ്രേമദാസ് (73) ആണ് ഇന്ന് വൈകുന്നേരം ആറരമണിയോടെ ഫ്ലോട്ടിങ് ബ്രിജിൽ കുഴഞ്ഞു വീണത്.

ഗുരുവായൂർ ഏകാദശി , പെൻഷൻകാരുടെ വിളംബര ഘോഷയാത്ര 24 ന് വൈകീട്ട്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചു 25 മുതൽ തുടങ്ങുന്ന ചുറ്റു വിളക്ക് ആഘോഷങ്ങൾക്ക് മുന്നോടിയായി ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ 24 ന് വൈകീട്ട് വിളംബര ഘോഷയാത്ര നടത്തും .വൈകിട്ട് 4 നു കിഴക്കെ നടയിൽ നിന്നും ആരംഭിക്കുന്ന നാമജപ ഘോഷയാത്ര

മാസപ്പടി , ധനവകുപ്പ് ഇറക്കിയത് ക്യാപ്സ്യൂൾ : മാത്യു കുഴൽനാടൻ

തിരുവനന്തപുരം : മാസപ്പടി വിവാദത്തില്‍ ധനവകുപ്പ് ഇറക്കിയത് കത്തല്ലെന്നും കാപ്‌സ്യൂളാണെന്നും കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ . നികുതിയടച്ചോ ഇല്ലയോ എന്നതല്ല പ്രധാന വിഷയം. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയതാണ് പ്രധാന വിഷയമെന്നും

കൃഷ്ണനാട്ടം അരങ്ങുകളിക്ക് വിജയദശമി ദിനത്തിൽ തുടക്കം

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലാരൂപമായ കൃഷ്ണനാട്ടവുമായി ബന്ധപ്പെട്ട്, വർഷങ്ങളായി നടന്നു വരുന്ന ദേവസ്വം വക അരങ്ങുകളി വിജയദശമി ദിവസമായ ഒക്ടോബർ 24 ന് അവതാരം കഥയോടെ ആരംഭിയ്ക്കും 25 ന് കാളിയമർദ്ദനം കഥ നടക്കുന്ന ദിവസം വൈകീട്ട്