Above Pot
Yearly Archives

2023

സോളിഡ് സ്റ്റേറ്റ് ബാറ്ററിയുമായി ടൊയോട്ട, 10 മിനിറ്റിനുള്ളിൽ ചാർജ്ജ്, 1200 കിമീ റേഞ്ച്

ടോക്കിയോ : ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട ഇലക്ട്രിക് വാഹനങ്ങൾക്കായി നിലവിലുള്ള ബാറ്ററികൾക്ക് സമാനമായ സോളിഡ്-സ്റ്റേറ്റ് ബാറ്ററി നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇക്കാര്യത്തിൽ അത് ലക്ഷ്യത്തിലേക്ക് വളരെ അടുത്ത് എത്തിയിരിക്കുന്നു.

ഗുരുവായൂർ ഏകാദശി, സ്റ്റേറ്റ് ബാങ്ക് വിളക്കാഘോഷം 29 ന്

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ച് ഈ വർഷത്തെ സ്റ്റേറ്റ് ബാങ്ക് വിളക്ക് ഭക്തിസാന്ദ്രമായി ആഘോഷിക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.38 മത് ഏകാദശി വിളക്ക് ആണ് ക്ഷേത്രത്തിനകത്തും പുറത്തും വിവിധ

ശ്രീഗുരുവായൂരപ്പനും,ശ്രീഅയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം .കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ

സ്ത്രീകള്‍ക്ക് നിയമപരമായ പരിജ്ഞാനം അനിവാര്യം : വനിതാ കമ്മിഷന്‍

ഗുരുവായൂർ : സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തരണം ചെയ്യാന്‍ നിയമപരമായ പരിജ്ഞാനമുള്ളവരായി സ്ത്രീകള്‍ ഉയരണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കേരള വനിതാ കമ്മിഷന്‍ ഗുരുവായൂര്‍ നഗരസഭയുമായി ചേര്‍ന്ന് അതിക്രമങ്ങളും

കൃഷ്ണനാട്ടംഅരങ്ങുകളി കാളിയമർദ്ദനം , കൃഷ്ണമുടി പൂജിച്ച് നൽകി

ഗുരുവായൂർ : ഈ വർഷത്തെ ഗുരുവായൂർ ദേവസ്വം അരങ്ങുകളി രണ്ടാo ദിവസം കാളിയമർദ്ദനം കഥയുടെ അവതരണവുമായി ബന്ധപ്പെട്ട പ്രത്യേക ചടങ്ങിൻ്റെ ഭാഗമായി ദീപാരാധനയ്ക്കു ശേഷം കൃഷ്ണമുടി പൂജിക്കുന്നതിനായി അണിയറയിൽനിന്ന് പാട്ടു വിഭാഗം ആശാൻ എം.കെ ദിൽക്കുഷ്

വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന് ശുപാർശ

ന്യൂഡല്ഹി്: വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കുന്നത് പരിഗണിക്കണമെന്ന്പാർലിമെന്റ് സമിതിയുടെ കരട് റിപ്പോര്ട്ട് കേന്ദ്രസര്ക്കാ രിനോട് ശുപാർശ ചെയ്തു. ഉഭയസമ്മതമില്ലാതെയുള്ള സ്വവര്ഗ രതിയും കുറ്റകരണമാക്കണമെന്ന് കരട് റിപ്പോര്ട്ടി ലുണ്ട്. കേന്ദ്ര

ഗുരുവായൂര്‍ ഏകാദശി, ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഒരു മാസം നീണ്ടുനില്‍ക്കുന്ന ചുറ്റുവിളക്ക് ആഘോഷത്തിന് തുടക്കമായി. ഇന്നത്തെ ആദ്യവിളക്ക്, പാറേമ്പാട്ട് അമ്മിണി അമ്മയുടെ വഴിപാടായി നടന്നു. വ്യക്തികളും, സ്ഥാപനങ്ങളുമായി നടത്തപ്പെടുന്ന പല

ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു : വി.ടി.ബലറാം

ഗുരുവായൂർ : നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് അടിപ്പാത അട്ടിമറിക്കുന്നു എന്ന് വി.ടി.ബലറാം അഭിപ്രായപ്പെട്ടു തിരുവെങ്കിടം റെയിൽവെ അടിപ്പാത യഥാർത്ഥ്മാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു്

റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു

ഗുരുവായൂർ : ചാവക്കാട് ഫർക്ക കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റായി സി.എ ഗോപപ്രതാപനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പി.വി ബദറുദീനെയും തെരെഞ്ഞെടുത്തു.ഏകകണ്ഠേനയാണ് പ്രസിഡന്റിനെയും, വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തത്. മുല്ലശ്ശേരി

“ജോലിക്ക് വന്നില്ലെങ്കിലും ശമ്പളം ലഭിക്കും” ഗുരുവായൂർ ദേവസ്വത്തിൽ, പിടിപാട് ഉണ്ടായാൽ…

ഗുരുവായൂർ : ജോലിക്ക് വന്നില്ലെങ്കിലും ഗുരുവായൂർ ദേവസ്വത്തിൽ ശമ്പളം ലഭിക്കും. ഗുരുവായൂർ ദേവസ്വം മേൽപ്പുത്തൂർ സ്മാരക ആയുർവ്വേദ ആശുപത്രിയിൽ ആണ് ജോലിക്ക് വരാതെ ജീവനക്കാരൻ ശമ്പളം പറ്റുന്നതായി പരാതി , ആഴ്ചയിൽ ഒരു ദിവസം വന്നു രജിസ്റ്ററിൽ ഒപ്പ്