Yearly Archives

2023

ഏകാദശി, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ചുറ്റുവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി രാത്രി നടന്ന ശീവേലി എഴുന്നെള്ളിപ്പില്‍, ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി. നറുനെയ്യിന്റെ ദീപപ്രഭയിലാണ് ഭഗവാന്‍

ക്ഷേത്രത്തിൽ അഷ്ടപദി പാടിയില്ല , മുൻ സംസ്ഥാന നേതാവിന് സസ്‌പെൻഷൻ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദി പാടാതിരുന്ന സി പി എമ്മിന്റെ ബാലസംഘം മുൻ സംസ്ഥാന നേതാവായിരുന്ന രാമകൃഷ്ണനെ ഗുരുവായൂർ ദേവസ്വം സസ്‌പെന്റ് ചെയ്തു ..ഇന്ന് നടന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം എടുത്തത് കഴിഞ്ഞ 15 നു പുലർച്ചെയാണ് അഷ്ടപദി

ചെമ്പൈ, വയലിനിൽ വിസ്‌മയം തീർത്ത് കൊച്ചു മിടുക്കി ഗംഗ

ഗുരുവായൂർ ; ചെമ്പൈ സംഗീതോത്സവത്തിൽ വയലിനിൽ വിസ്‌മയം തീർത്ത് ഗംഗ എന്ന കൊച്ചു മിടുക്കി . ഞായറഴ്ച രാത്രി നടന്ന സംഗീതാർച്ചനയിൽ ആണ് പത്തു വയസുകാരിയായ ഗംഗ വയലിനിൽ വിസ്മയം തീർത്ത് ആസ്വാദകരുടെ മനം കവർന്നത് . ഗുരുവായൂർ വടക്കേ നടയിൽ നാഗേരി വീട്ടിൽ

ഭക്ഷ്യ വിഷബാധ, കാക്കനാട് ആര്യാസ് ഹോട്ടൽ അടപ്പിച്ചു.

കൊച്ചി : എറണാകുളം ആർ.ടി.ഒക്കും മകനും ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിനു സമീപത്തെ ഹോട്ടൽ ആര്യാസ് താൽക്കാലികമായി അടച്ചുപൂട്ടി. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമാണ്​ നടപടി സ്വീകരിച്ചത്​. 50,000 രൂപ പിഴയടക്കാനും നിർദേശിച്ചു.

നമ്മൾ ചാവക്കാട്ടുകാർ യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികൾ

ദുബൈ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ (സെൻട്രൽ കമ്മറ്റി ) പുതിയ ഭാരവാഹികളായി അഭിരാജ് പൊന്നരശ്ശേരി (പ്രസിഡന്റ് ) അലാവുദ്ധീൻ പി .വി (ജനറൽ സെക്രട്ടറി ) ഫിറോസ് ടി .വി (ട്രെഷറർ ) വി.ടി . മുഹമ്മദ് അബൂബക്കർ (ഗ്ലോബൽ കൺവീനർ )

സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം : സ്വർണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഞായറാഴ്ച പുലര്ച്ചെ 2.45 ന് ദുബായില്‍ നിന്നെത്തിയ

ചെമ്പൈ സംഗീതോത്സവം, 2151 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ വൻ തിരക്ക് , പുലർച്ചെ രണ്ടു മണി വരെ യാണ് സംഗീതാർച്ചന നീണ്ടു നിൽക്കുന്നത് . 220 പേരാണ് ശനിയാഴ്ച സംഗീതാർച്ചന നടത്താൻ എത്തിയത് ഇതോടെ ഇതുവരെ 2151 പേർ സംഗീതാർച്ചന നടത്തി വൈകീട്ട്

ചെരിപ്പ് കൗണ്ടർ ലേലം ചെയ്യണമെന്ന് ഹൈക്കോടതി , സിപിഎം നേതാവിന് വേണ്ടി അപ്പീലുമായി ദേവസ്വം സുപ്രീം…

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ചെരുപ്പ് കൗണ്ടർ കംപ്യുട്ടർവൽക്കരിക്കണമെന്നും , ചെരുപ്പ് സൂക്ഷിക്കാനുള്ള കരാർ ടെണ്ടർ ചെയ്ത് നൽകണമെന്നും നിർദേശിച്ച ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ദേവസ്വം സുപ്രീകോടതിയിലേക്ക് . ഇപ്പോൾ കരാർ എടുത്ത സി പി എം

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ

ഗുരുവായൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പിറന്നാൾ ആഘോഷം ഗുരുവായൂരിൽ . ഉച്ചയ്ക്ക് ഒരു മണിയോടെ ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയ ഗവർണറെ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ,ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന്

സ്‌നേഹസ്പര്‍ശത്തിന്റെ വാര്‍ഷികാഘോഷം ചൊവ്വാഴ്ച്ച

ഗുരുവായൂർ : ഗുരുവായൂരിലെ മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്‌നേഹസ്പര്‍ശത്തിന്റെ 10-ാം വാര്‍ഷികാഘോഷം, ചൊവ്വാഴ്ച്ച രാവിലെ എം.എല്‍.എ: എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗുരുവായൂര്‍ മാതാ