Above Pot
Yearly Archives

2023

മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ട് : ഹൈക്കോടതി

കൊച്ചി : മതം ഏതായാലും പെൺ മക്കൾക്ക് പിതാവിൽ നിന്ന് വിവാഹച്ചെലവ് ലഭിക്കാൻ അർഹതയുണ്ടെന്ന് ഹൈക്കോടതി. അവിവാഹിതരായ പെൺമക്കളുടെ നിയമപരമായ ഈ അവകാശം മതത്തിന്‍റെ അടിസ്ഥാനത്തിൽ നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി. ജി.

റൂഫ് ടൈലുകൾ നിറം മങ്ങി, 1.35 ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി

തൃശൂർ : റൂഫ് ടൈലുകളുടെ നിറം മങ്ങി എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. ചാഴൂർ നെല്ലിപ്പറമ്പിൽ വീട്ടിൽ എൻ.എസ്.ഷിജോയ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പഴുവിൽ വെസ്റ്റിലുള്ള പുതുശ്ശേരി വീട്ടിൽ പി.എസ്.സുഭാഷ്, തൊടുപുഴയിലുള്ള

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ .

തൃശൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തൃശൂർ പാവറട്ടി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കോതമംഗലം സ്വദേശി അനസ് നാസറിനെ (39) യാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി എ ആർ ക്യാംപിലെ

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം അഭിനന്ദനാർഹം: മന്ത്രി വി.എൻ.വാസവൻ

പാലാ : ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം നൽകുന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ പ്രവർത്തനങ്ങൾ ഏറ്റവും അഭിനന്ദാർഹമാണെന് സഹകരണ - രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഗുരുവായൂർ ദേവസ്വത്തിൻ്റെ

പള്ളിയിലെ ഇമാമിന്റെ ബൈക്ക് മോഷ്ടിച്ച കുട്ടികള്ളന്മാരെ അറസ്റ്റ് ചെയ്തു

ചാവക്കാട്: പാലയൂർ ജലാലിയ്യ മസ്ജിദിലെ ഇമാമിന്റെ ഹീറോ ഹോണ്ട പാഷൻ പ്ലസ് ബൈക്ക് പള്ളി കോമ്പൗണ്ടിൽ നിന്നും മോഷണം നടത്തിയ മൂന്ന് കുട്ടികള്ളന്മാരെ പോലീസ് പിടികൂടി പ്രായപൂർത്തിയാകാത്തതിനാൽ കുട്ടികളെ ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാൽ തൃശ്ശൂർ

പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ്

തിരുവനന്തപുരം : പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഉച്ചയ്ക്ക് 2.10 ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 7 മണിക്കൂര്‍ 20 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഏഴ് മണിക്കൂര്‍ 10

ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം

ഗുരുവായൂർ: താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിൽ തീപിടുത്തം. താമരയൂർ ദേവസ്വം ക്വാർട്ടേഴ്‌സിലെ ഒന്നാമത്തെ കെട്ടിടത്തിലെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് നാലിനായിരുന്നു സംഭവം. ഗോവണിക്കരികിൽ വിറകുകളും മറ്റും സാധനങ്ങളും

ഗുരുവായൂരിൽ ഇഫ്താർ സംഘടിപ്പിച്ചു

ഗുരുവായൂർ : ഗുരുവായൂരിൽ പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയും, മഹാത്മാ സോഷ്യൽ സെന്റെറും ഇഫ്താർ സംഘടിപ്പിച്ചു .ഗുരുവായൂർ പുഷ്പാഞ്ജലി ഹോട്ടലിൽ പ്രവാസി ഫെഡറേഷൻ നടത്തിയ ഇഫ്താർ സംഗമം മുന്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ ഉൽഘാടനം ചെയ്തു

അബ്ദു നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രീംകോടതി

ന്യൂഡൽഹി : പിഡിപി ചെയർമാൻ അബ്ദു നാസർ മഅദനിക്ക്​ കേരളത്തിലേക്ക്​ വരാൻ സുപ്രീംകോടതി അനുമതി നൽകി. ജൂലൈ 10 വരെ കേരളത്തിൽ തങ്ങാനാണ് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളിൽ ഇളവ് തേടിയുള്ള മഅദനിയുടെ ഹർജി ജസ്റ്റിസ് അജയ് രസ്തോഗി

കൈപ്പമംഗലം പമ്പ് ഉടമയുടെ കൊലപാതകം , മൂന്നു പ്രതികൾക്കും ജീവപര്യന്തം

തൃശൂർ : കൈപ്പമംഗലം മൂന്നുപീടിക ഫ്യുവല്‍സ് ഉടമ കോഴിപറമ്പില്‍ മനോഹരനെ (68) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവിനും അഞ്ച് ലക്ഷം പിഴടക്കാനും ശിക്ഷ. ചളിങ്ങാട് കല്ലിപറമ്പിൽ അനസ് (20), കൈപ്പമംഗലം കുന്നത്ത് വീട്ടിൽ