Above Pot
Yearly Archives

2023

ദൃശ്യ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു

ഗുരുവായൂർ : ദൃശ്യ ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ക്ലബ്ബുകളെയും അക്കാഡമികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഓൾ കേരള T20 ക്രിക്കറ്റ് ടൂർണ്ണമെൻ്റ് (അണ്ടർ-16) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഏപ്രിൽ 24

മമ്മിയൂരിൽ നവീകരണ പുന:പ്രതിഷ്ഠ വഴിപാട് കൂപ്പൻ വിതരണോദ്‌ഘാടനം നടത്തി

ഗുരുവായൂർ : മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ജൂൺ 28 - നടക്കുന്ന പുന:പ്രതിഷ്ഠ, ജൂലൈ 1-ന് നടക്കുന്ന ദ്രവ്യാവർത്തി കലശം എന്നിവയുടെ വഴിപട് കൂപ്പണിന്റെ വിതരണോദ്ഘാടനം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി നിർവ്വഹിച്ചു. ദേവസ്വം ട്രസ്റ്റി

പൊതു ഒഴിവ് ദിനങ്ങളിൽ ഗുരുവായൂരിൽ സ്പെഷ്യൽ ദർശനം ഒഴിവാക്കി

ഗുരുവായൂർ : വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ 23 ( നാളെ) മുതൽ ഞായറാഴ്ച ഉൾപ്പെടെയുള്ള പൊതു ഒഴിവ് ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണിവരെ സ്പെഷ്യൽദർശനം ഒഴിവാക്കും. വൈശാഖ മാസം

വൈശാഖം തുടങ്ങി, ഗുരുവായൂരിൽ വൻ ഭക്ത ജനത്തിരക്ക്; ഭണ്ഡാര ഇതര വരുമാനം 60.16 ലക്ഷം.

ഗുരുവായൂർ : വൈശാഖ മാസാരംഭ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജനത്തിരക്ക് ആണ് അനുഭവപ്പെട്ടത് .ദർശനത്തിനുള്ള ഭക്തരുടെ വരി തെക്കേ നടപ്പന്തലും നിറഞ്ഞ് പടിഞ്ഞാറെ നട പന്തൽ വരെ എത്തി .തിരക്ക് നിയന്ത്രിക്കാനായി ഉച്ച പൂജ കഴിഞ്ഞ ശേഷം

പെരുനാൾ വിൽപനക്കായി എത്തിച്ച ചത്ത കോഴികളെ ആരോഗ്യ വിഭാഗം പിടികൂടി

ചാവക്കാട് : വില്‍പനക്കായി വെച്ചിരുന്ന ചത്ത കോഴികളെ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി. വഞ്ചിക്കടവിലെ കേരളാ ഹലാല്‍ ചിക്കന്‍ സെന്ററില്‍ നിന്നാണ് കോഴികളെ പിടിച്ചെടുത്തത്. ഇന്ന് ഉച്ചക്ക് സമീപത്ത് ആരുമില്ലാത്ത സമയത്ത് വണ്ടിയില്‍ കൊണ്ടുവന്ന്

ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മന്ത്രി രാധാകൃഷ്ണൻ സമ്മാനിച്ചു.

ഗുരുവായൂർ : വൈശാഖ മാസാരംഭത്തിൻ്റെ പുണ്യ നിറവിൽ രണ്ടാമത് അഷ്ടപദി സംഗീതോൽസവത്തിന് ഗുരുവായൂരിൽ തുടക്കമായി. ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രോൽസാഹനാർത്ഥമാണ്ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം നടത്തുന്നത്. ഇന്നുരാവിലെ 8

മറ്റം പള്ളിയിലെ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ

ഗുരുവായൂർ : മറ്റം നിത്യസഹായമാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ നിന്നും ഭക്ഷണം കഴിച്ച ഗുരുവായൂരിലെ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ വിഷ ബാധ തിരുനാളിനോട് അനുബന്ധിച്ച് പള്ളിയിൽ വാർത്ത സമ്മേളനത്തിന് ശേഷം ഒരുക്കിയ സ്നേഹ വിരുന്നിൽ പങ്കെടുത്ത മാധ്യമ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ : തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 15 കിലോ കഞ്ചാവ് പിടികൂടി. ബോംബ് സ്‌ക്വാഡ് പരിശോധനയിലാണ് പ്ലാറ്റ് ഫോമിൽ ഇരിപ്പിടത്തിൽ ആളില്ലാതെയിരുന്ന ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസ് ഡോഗ് സ്റ്റെഫി ആണ് മണം പിടിച്ച് കഞ്ചാവ്

കേരളത്തിലെ വനം വകുപ്പ് രാജ്യാന്തര തലത്തില്‍ ഇന്ത്യയെ നാണംകെടുത്തുന്നു :മനേക ഗാന്ധി

ന്യൂഡൽഹി: തിരുവനന്തപുരം വെള്ളനാട്ട് കിണറ്റിൽ വീണ കരടി മുങ്ങിച്ചത്ത സംഭവത്തിൽ സംസ്ഥാന വനംവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പാണ് കേരളത്തിലേതെന്നും

മലപ്പുറത്ത് വ്യാജ ഡോകടർ പിടിയിൽ ,പിടിയിലായത് അഞ്ച് വർഷം രോഗികളെ ചികിത്സച്ച ശേഷം

മലപ്പുറം : വഴിക്കടവിൽ വ്യാജ ഡോക്ടർ പിടിയിൽ അഞ്ച് വർഷമായി ചികിത്സ നടത്തി വരികയായിരുന്ന നോർത്ത് പറവൂർ മാവുംചോട് സ്വദേശിതെന്മലശ്ശേരി രതീഷാണ് പിടിയിലായത്. പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ചികിത്സ ചെയ്ത വഴിക്കടവ് അൽ മാസ് ആശുപത്രി