Above Pot
Yearly Archives

2023

ജാർഖണ്ഡ് ഗവർണർക്ക് ഗുരുവായൂരിൽ തുലാഭാരം

ഗുരുവായൂർ : ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. പുലർച്ചെ നിർമ്മാല്യ ദർശനം നടത്തിയ ഗവർണർ തുടർന്ന് 5 മണിയോടെ തുലാഭാരവും നടത്തി. വെണ്ണയും പഞ്ചസാരയും കൊണ്ടായിരുന്നു തുലാഭാരം. 92 കിലോഗ്രാം വേണ്ടിവന്നു. ഗവർണർക്കൊപ്പം

ക്ഷേത്രങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം : മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ : ക്ഷേത്രങ്ങൾ അടക്കം ഹരിത ചട്ടം (ഗ്രീൻ പ്രോട്ടോകോൾ) പാലിക്കണമെന്ന് ദേവസ്വം മന്ത്രി . ക്ഷേത്രവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഈ സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വം ഇതര ക്ഷേത്ര ങ്ങൾക്ക്

കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ നിര്യാതനായി

ഗുരുവായൂർ : കോട്ടപ്പടി പട്ടിയാമ്പുള്ളി മനോഹരൻ (64) നിര്യാതനായി . സംസ്കാരം വ്യാഴാഴ്ച കാലത്ത് 9 ന് വീട്ടുവളപ്പിൽ. ഭാര്യ ജിഷ. മക്കൾ: അഞ്ജനലക്ഷ്മി, അജയ്കൃഷ്ണ (ദുബൈ ). മരുമകൻ: രാഹുൽ(ദുബൈ )

താനൂർ ദുരന്തം , നാസറിന് ഒളിവിൽ പോകാൻ സഹായി ച്ച മൂന്നു പേർ പിടിയിൽ

പൊന്നാനി : താനൂർ ബോട്ട് ദുരന്തത്തിലെ പ്രതി നാസറിന് ഒളിവിൽ പോകാൻ സഹായിച്ച മൂന്നു പേർ പിടിയിലായി. സലാം, വാഹിദ്, മുഹമ്മദ്‌ ഷാഫി എന്നിവരെയാണ് പിടികൂടിയത്. ഇവർ താനൂർ സ്വദേശികളാണ്. പൊന്നാനിയിൽ നിന്നാണ് ഇവർ പിടിയിലായത്. പ്രതിയായ ബോട്ടുമ നാസറിനെ

താലി കെട്ട് കഴിഞ്ഞു എത്തിയപ്പോൾ സങ്കൽപ്പത്തിലെ വീടായിരുന്നില്ല വരന്റേത്‌ , വീട്ടിൽ കയറാതെ വധു തിരികെ…

കുന്നംകുളം : താലി കെട്ട് കഴിഞ്ഞ് വരന്‍റെ വീട്ടിലെത്തിയ വധു വരന്‍റെ വീട് കണ്ടതോടെ ആ വീട്ടിൽ കയറാതെ വിവാഹത്തില്‍ നിന്ന് പിന്മാറി . കുന്നംകുളത്തിനടുത്ത് തെക്കേപുറത്താണ് വരന്റെ വീട് കാരണം വിവാഹം മുടങ്ങിയത്. താലികെട്ടും മറ്റു ചടങ്ങുകളും കഴിഞ്ഞ്

താനൂർ ബോട്ടപകടം , സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

കൊച്ചി : താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു. രാവിലെ 10.15ന് സിറ്റിങ് ആരംഭിച്ചപ്പോൾത്തന്നെ അപകടവുമായി ബന്ധപ്പെട്ട ചില

ഇമ്രാൻ ഖാൻ അറസ്റ്റിൽ, പിടി കൂടിയത് കോടതിക്കുള്ളിൽ നിന്നും

ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് അകത്ത് വച്ച് അർധസൈനിക വിഭാഗമായ പാക് റേയ്ഞ്ചേഴ്സ് ഇമ്രാനെ കസ്റ്റഡിലെടുക്കുകയായിരുന്നു. അഴിമതിക്കേസിലാണ് അറസ്റ്റ്. അതിനാടകീയ

ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരണം, ദർശനത്തിന് ക്രമീകരണം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മണിക്കിണർ ശുചീകരിക്കുന്നു , ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 11 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രദർശനം ,പ്രസാദ വിതരണം എനിവയിൽ ക്രമീകരണം ഉണ്ടാകുമെന്ന് ദേവസ്വം വാർത്ത കുറിപ്പിൽ

ചേറ്റുവ – പെരിങ്ങാട് പുഴയിലെ ചളി നീക്കുന്നില്ല , പുഴയിൽ ഇറങ്ങി സമരം

ഗുരുവായൂർ : ചേറ്റുവ - പെരിങ്ങാട് പുഴയിൽ പ്രളയകാലത്ത് ഒലിച്ചു വന്നതടക്കം അടിഞ്ഞുകൂടിയ എക്കൽ മണ്ണും ചളിയും കാലങ്ങളായി നീക്കാത്തതിൽ പ്രതിഷേധിച്ചു മൽസ്യതൊഴിലാളികളും, തീരദേശ നിവാസികളും കുടുംബങ്ങളും പുഴയിൽ ഇറങ്ങി സമരം നടത്തി.തീരദേശ

രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ജയ്പൂർ : രാജസ്ഥാനിലും വൻ ലിഥിയം നിക്ഷേപം കണ്ടെത്തി. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ ദേഗാന യിലാണ് വൻ തോതിൽ ലിഥിയം ശേഖരം കണ്ടെത്തിയിട്ടുള്ളത്. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്ന് സര്ക്കാര്‍ വൃത്തങ്ങള്‍