Monthly Archives

October 2023

കരുവന്നൂർ തട്ടിപ്പ്, പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് ഇ ഡി

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പിആർ അരവിന്ദാക്ഷനു നേരിട്ടു പങ്കെന്ന് ആവർത്തിച്ച് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖ കൈവശമുണ്ടെന്നു ഇഡി കോടതിയിൽ വ്യക്തമാക്കി.

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന “ഡോക്ടർ” പിടിയിൽ

ചാവക്കാട് : ആശുപത്രികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന "ഡോക്ടർ" പിടിയിൽ . മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി പാറയിൽ വീട്ടിൽ അലി മകൻ അബ്ബാസ് എന്ന ഡോക്ടർ അബ്ബാസിനെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സെസിൽ കൃസ്ത്യൻ രാജിന്റെ

ആറു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ

ചാവക്കാട് : പ്രായപൂർത്തിയാകാത്ത ആറുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യ വയസ്കന് പിടിയിൽ ചേറ്റുവ കുണ്ടലിയൂർ പുതിയവീട്ടിൽ മുഹമ്മദാലി മകൻ റഷീദ് 52 നെയാണ് ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ്

അടിപ്പാത, രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണം: യൂത്ത് കോൺഗ്രസ്സ്

ഗുരുവായൂർ : തിരുവെങ്കിടം അടിപ്പാത രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിച്ച് യാഥാർത്ഥ്യമാക്കണമെന്ന് യൂത്ത് കോൺഗ്രസ്സ്. രാഷ്ട്രീയ പഴിചാരലുകൾക്കപ്പുറം അടിപാത എന്ന തിരുവെങ്കിടം പ്രദേശത്തെ ജനങ്ങളുടെ ആവശ്യം നടപ്പിലാക്കാനുള്ള ഇടപെടലുകളാണ് കേന്ദ്രവും

മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തലയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ബേബി റോഡിൽ പൂ ക്കോട്ടിൽ പരേതനായ സുബ്രമണ്യൻ മകൻ ബിനീഷിനെ 45 യാണ് പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തി .പോലീസ് നടപടികൾക്ക് ശേഷം വൈകിട്ട് സംസ്കാരം നടത്തി , ടെമ്പോ ഡ്രൈവർ

ഗുരുവായൂർ സഫയർ, ടേസ്റ്റ് പാലസ് എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഗുരുവായൂർ : നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. ലോക്കൽ നേതാവിന്റെ ഉടമസ്ഥതിൽ ഉള്ള ടേയ്സ്റ്റ് പാലസ്, ജില്ലാ നേതാവിന്റെ കരുതൽ ഉള്ള

ഗുരുവായൂരിൽ ഭണ്ഡാര വരവ് 4.5 കോടിരൂപ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ 2023 ഒക്ടോബർ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 4,50,59,272രൂപ… 2കിലോ 300ഗ്രാം 900 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 11 കിലോ 270ഗ്രാം .രണ്ടായിരം രൂപയുടെ 173 കറൻസി ലഭിച്ചു.

ഒ കെ ആർ മേനോനെ അനുസ്മരിച്ചു

ഗുരുവായൂർ : ഗുരുവായൂരിലെ ആദ്ധ്യാത്മിക - സാമൂഹ്യ-സാംസ്ക്കാരിക - സഹകരണ രംഗത്തെ നിറ വ്യക്തിത്വവുമായിരുന്ന ഒ.കെ.ആർ.മേനോൻ്റെ 18-ാം ചരമവാർഷിക ദിനം ആചരിച്ചു . സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ .ശ്രീകൃഷ്ണ ഭവൻ ഹാളിൽ സംഘടിപ്പിച്ച സ്മരണാജ്ഞലി സദസ്സ്

പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ, നഷ്ടവും ചിലവും നൽകുവാൻ വിധി

തൃശൂർ :പുതിയ അപ്പോളോ ടയറുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.മണ്ണുത്തി കോടഞ്ചേരി വീട്ടിൽ അക്ബർ.കെ.എ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ടി.ബി.റോഡിലെ ഭാരത് ടയേർസ് ഉടമക്കെതിരെയും കൊച്ചിയിലെ അപ്പോളോ ടയേർസ്

അടിപ്പാതക്ക് സ്റ്റേ , ആർ വി ബാബു കേസിൽ നിന്ന് പിന്തിരിയണം : ആക്ഷൻ കൗൺസിൽ

ഗുരുവായൂർ : തിരുവെങ്കിടം റെയിൽവേ അടിപ്പാതയോട് ചേർന്ന് അപ്രോച്ച് റോഡിന് വേണ്ടി ഗുരുവായൂർ ദേവസ്വം സ്ഥലം വിട്ടു നൽകുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി സ്ഥലമെടുപ്പ് തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തിരുവെങ്കിടം- ഇരിങ്ങപ്പുറം നിവാസികളെ