Post Header (woking) vadesheri

സജീവൻ കുരി യിച്ചിറ മെഡിക്കൽ കോളേജ് വികസന സമിതി അംഗം

Above Post Pazhidam (working)

തൃശൂർ : മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സമിതിയിലേക്ക് സർക്കാർ പ്രതി നിധിയായി സജീവൻ കുരി യിച്ചിറയെ സർക്കാർ നോമിനേറ്റ് ചെയ്തു ;

Poonthanam
Rugmani 700-200

തൃശൂർ സർക്കാർ മാനസിക രോഗ ആശുപത്രിയിലെ വികസന സമിതിയിലേക്ക് മണ്ണുത്തി ഒല്ലൂക്കര പണിക്കശ്ശേരി വീട്ടിൽ പി യു ഹംസയെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്

Vasudev Inn