Post Header (woking) vadesheri

കെ എച്ച് ആർ എ വനിതവിംഗ് വാർഷികം.

Above Post Pazhidam (working)

ഗുരുവായൂർ : കേരള ഹോട്ടൽ& റസ്റ്റോറൻ്റ് അസ്സോസിയേഷൻ (കെ എച്ച് ആർ എ ) വനിതവിംഗ് ഗുരുവായൂർ യൂണിറ്റ് മൂന്നാം വാർഷിക പൊതുയോഗം വർക്കിങ് പ്രസിഡണ്ട് രുഗ്‌മിണി യുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ നഗരസഭ ചെയർ പേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു .

Poonthanam
Rugmani 700-200

കെ. എച്ച് ആർ.എ സുരക്ഷ പദ്ധതി ഫണ്ട് പത്ത് ലക്ഷം രൂപ അന്തരിച്ച സന്ധ്യ ബിനുവിൻ്റെ കുടുംബാഗങ്ങൾക്ക് ചെയർപേഴ്സൺ വിതരണം ചെയ്തു .
വനിത വിംഗ് സംസ്ഥാന ട്രഷറർ റഹ്‌മത്ത് ബാബു മുഖ്യാതിഥിയായി . ജില്ല സെക്രട്ടറി ശരണ്യ ജയവിനോജ് സംസ്ഥാന, ജില്ല നേതാക്കളായ സി.ബിജുലാൽ ,ജി കെ. പ്രകാശ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , അമ്പാടി ഉണ്ണികൃഷ്ണൻ , വി.ആർ സുകുമാർ , എൻ . കെ. അശോക് കുമാർ , പി.എസ് ബാബുരാജ്, ഒ.കെ. ആർ മണികണ്ഠൻ രവീന്ദ്രൻ നമ്പ്യാർ എ ൻ . കെ. രാമകൃഷ്ണൻ , നിധിഷ , രുഗ്മിണി , റോഷ്‌നി ,അനിത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു .

Vasudev Inn

ഭാരവാഹികളായി റോഷ്‌നി വി.ആർ (പ്രസിഡണ്ട്)
രുഗ്‌മിണി ജി.ആർ (സെക്രട്ടറി ) അനിത രാമകൃഷ്ണൻ (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു