Header 1 = sarovaram
Above Pot

കാപ്പ പ്രകാരം യുവാവിനെ പോലിസ് നാടു കടത്തി.

ചാവക്കാട് : കാപ്പ നിയമ പ്രകാരം യുവാവിനെ പോലിസ് നാട് കടത്തി.പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ 29 വയസ്സുള്ള നിധീഷിനെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പി.-ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് സിഐ വിമല്‍.വി.വിയും സംഘവും ഒരുവര്‍ഷത്തേക്ക് നാട് കടത്തിയത്.

Vadasheri Footer