Post Header (woking) vadesheri

പണിമുടക്കി വോട്ടിംഗ് മെഷീൻ

Above Post Pazhidam (working)

പാവറട്ടി: തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിങ് മിഷ്യൻ തകരാറിലായി വോട്ട് ചെയ്യാനാകാതെ പലരും വീടുകളിലേക്ക് മടങ്ങി
മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പെരുവല്ലൂർ ജി യു പി സ്കൂൾ വാർഡ് 2 ലെ ബൂത്ത് 1ൽ വോട്ടിംഗ് മെഷിൻ,
വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് തൊയക്കാവ് എ എൽ പി സ്കൂൾ വാർഡ് 16 ലെ ബൂത്ത് 1ൽ വോട്ടിംഗ് മെഷിൻ,

Ambiswami restaurant

പാവറട്ടി ഗ്രാമ പഞ്ചായത്ത്* സെന്റ്. ജോസഫ് ആർട്സ് ആന്റ് സയൻസ് കോളേജ് വാർഡ് 4 ൽ ബൂത്ത് 1 ൽ വോട്ടിംഗ് മിഷൻ ഒന്നേ കാൽ മണിക്കൂറോളം തകരാറ് ഉണ്ടായിരുന്നു
പാവറട്ടി ഗ്രാമപഞ്ചായത്ത് വെന്മനാട് എം എ എസ് എം സ്കൂൾ വാർഡ് 14 ൽ ബൂത്ത് 1 ൽ
വോട്ടിംഗ് മിഷൻ സാങ്കേതിക തകരാറ് സംഭവിച്ചു അരമണിക്കൂർ പണി മുടക്കി