Post Header (woking) vadesheri

വിശ്വനാഥ ക്ഷേത്ര ഉത്സവം കൊടിയേറി.

Above Post Pazhidam (working)

ചാവക്കാട്: വിശ്വനാഥക്ഷേത്രത്തിലെ ഉത്സവത്തിന് ഞായറാഴ്ച വൈകീട്ട് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി കൊടയേറ്റി. മേല്‍ശാന്തി ശിവാനന്ദന്‍, ക്ഷേത്രം പ്രസിഡന്റ് കെ. പ്രധാന്‍, സെക്രട്ടറി കെ.ആര്‍.രമേഷ്, ട്രഷറര്‍ എ.എ. ജയകുമാര്‍ തുടങ്ങിയ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

Arya bhavan inner

തുടര്‍ന്ന് നടന്ന നന്ദഗോവിന്ദം ഭജന്‍സ് കാണാനായി ആയിരങ്ങള്‍ ക്ഷേത്രമൈതാനിയിലെത്തി. നന്ദഗോവിന്ദം ഭജന്‍സ് അവതരണത്തിനു ശേഷം തിരുവാതിരക്കളി അരങ്ങേറി .

Second Paragraph  Sarovaram(working)

24-നാണ് ക്ഷേത്രത്തിലെ ഉത്സവം. ഉത്സവദിവസം വരെ ദിവസവും അന്നദാനം, വൈകീട്ട് നൃത്തം, ഓട്ടന്‍തുള്ളല്‍, നാടകം, ഗാനമേള തുടങ്ങീ കലാപരിപാടികളും ഉണ്ടാവും.

Third paragraph Saravan bhavan