Above Pot

ഗുരുവായൂരിൽ നിന്നും വിരമിച്ചതിന്റെ പിറ്റേദിവസം ആന പാപ്പാൻ തെങ്ങിൽ നിന്നും വീണു മരിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ചതിന്റെ പിറ്റേദിവസം ആന പാപ്പാൻ തെങ്ങിൽ നിന്നും വീണു മരിച്ചു .
പാലക്കാട് ചെത്തല്ലൂർദേശത്ത് ഞെല്ലിയൂർ ഇല്ലത്ത് പരേതനായ രാമൻ മൂസ്സിന്റേയും ദേവകിമരോളമ്മയുടേയും മകൻ എൻ.വാസുദേവൻ(56)ആണ് മരിച്ചത് .ഭാര്യ:രാധ.

First Paragraph  728-90

Second Paragraph (saravana bhavan

ഇന്നലെയാണ്(28/02/2023) ജോലിയിൽ നിന്നും വിരമിച്ചത്.2001 ഒക്ടോബർ 29 ന് ജൂനിയർ വിഷ്ണു എന്ന ആനയെ നടയ്ക്കിരുത്തിയപ്പോൾ ചട്ടക്കാരനായി വന്ന് ദേവസ്വം സർവ്വീസിൽ പ്രവേശിച്ചതാണ്.വിരമിക്കുമ്പോൾ രാധാകൃഷ്ണൻ ആനയുടെ പാപ്പാനായിരുന്നു.പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും