Post Header (woking) vadesheri

വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം..

Above Post Pazhidam (working)

ഗുരുവായൂർ :  കേരളത്തിന്റെ ആരോഗ്യ മേഖലയെ വെന്റിലേറ്ററിൽ ആക്കി ബിന്ദു എന്ന സോദരിയെ മരണത്തിലേക്ക് തള്ളി വിട്ട ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട്ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെആഭിമുഖ്യത്തിൽ പ്രതിഷേ ധ ജ്വാല തെളിയിച്ച് നഗരം ചുറ്റി പ്രകടനം നടത്തി.

Ambiswami restaurant

കൈരളി ജംഗ്ഷനിൽ മണ്ഡലംകോൺഗ്രസ്പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠന് പതാക മാറി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് പ്രതിക്ഷേധ ജ്വാല പ്രകടനത്തിന് തുടക്കം കുറിച്ചു.

നേതാക്കളായ സി.എസ് സൂരജ് , ബാലൻ വാറണാട്ട്, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ് .ശിവൻപാലിയത്ത് ഷാജൻ വെള്ളറ, വിശ്വനാഥൻ കോങ്ങാട്ടിൽ, കെ.പി. മനോജ്, രതീഷ് ബാബു, മിഥുൻ പൂക്കൈതക്കൽ എന്നിവർ സംസാരിച്ചു. നഗരം ചുറ്റി കൈരളി ജംഗ്ഷനിൽ തന്നെ സമാപിച്ചു.

Second Paragraph  Rugmini (working)

പ്രകടനത്തിന് ടി.കെ.ഗോപാലകൃഷ്ണൻ, സി.ജെ. റെയ്മണ്ട്, കെ.കെ.രജ്ജിത്ത്, പ്രിയാ രാജേന്ദ്രൻ , ശശി വാറണാട്ട്, മോഹനൻ ചേലനാട്ട്, ഏ.കെ.ഷൈമിൽ , എം.വി. രാജലക്ഷ്മി, ഹരി വടക്കുട്ട്, പി.കൃഷ്ണദാസ്,എൻ.കെ.പിന്റോ, പി.വി. ഫിറോസ് , മനീഷ് നീലിമന, സി.കെ. വിജയകുമാർ ,പ്രമീള ശിവശങ്കരൻ , സുഷാ ബാബു, സി. അനിൽകുമാർ , ശശി വല്ലാശ്ശേരി, പി.കെ.മുഹമ്മദുണ്ണി ,സുമേഷ് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി