Post Header (woking) vadesheri

വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു

Above Post Pazhidam (working)

Ambiswami restaurant

ചാവക്കാട്: വയോധികൻ കോവിഡ് ബാധിച്ച് മരിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്തില്‍ മൂന്നാംകല്ല് പാറാട്ടു വീട്ടില്‍ യൂസുഫ് മുസ്ലിയാ(80)രാണ് മരിച്ചത്. മറിയം ഭാര്യയാണ്. മുഹമ്മദ് സാലിം, മുഹമ്മദ് മന്‍സൂര്‍, മുഹമ്മദ് ഖാസിം, സുഹൈല്‍, സുല്‍ഫിക്കര്‍, ഉമൈമത്, ബദിയത് എന്നിവര്‍ മക്കളാണ്. കോവിഡ് പോസിറ്റിവിറ്റി അധികമായതിനാല്‍ ഒരുമനയൂര്‍ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.