Header 1 = sarovaram
Above Pot

വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ നിര്യാതനായി

ഗുരുവായൂർ: വടേക്കര ബാലകൃഷ്ണൻ നായരുടെ മകൻ ഉണ്ണികൃഷ്ണൻ (72 ) നിര്യാതനായി. ഭാര്യ: ഊർമിള. മക്കൾ: മുരളി (യു.എ.ഇ) മഞ്ജു (യു.എ. ഇ). മരുമക്കൾ: ആശ ( യു.എ.ഇ), ഹരി (യു.എ.ഇ).

Astrologer

സഹോദരങ്ങൾ: അരവിന്ദാക്ഷൻ, പരേതരായ അഡ്വ. മാധവൻ കുട്ടി, ബാലാ ദേവി. സംസ്കാരം തിങ്കളാഴ്ച 12 ന് പാമ്പാടി ഐവർ മഠത്തിൽ .

Vadasheri Footer