ഗുരുവായൂർ : ഗുരുവായൂരിലെ പൊതുപ്രവർത്തനരംഗത്ത് നിറസാനിദ്ധ്യവും ,കോൺഗ്രസ് -എസ് ജില്ലാസെക്രട്ടറിയുമായിരുന്ന വി ടി മായാമോഹനനെ അനുസ്മരിച്ചു.ഒന്നാം ചരമാവാർഷികദിനത്തിൽ ഫ്രീഡം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് -എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ വത്സൻ ഉദ്ഘാടനം ചെയ്തു…
ജില്ലാസെക്രട്ടറി സി ഡി ജോസ് അധ്യക്ഷനായി.
സെക്രട്ടറിമാരായ പി കെ സൈതാലിക്കുട്ടി, ബാലൻ കണിമംഗലം, മഹിളാകോൺഗ്രസ് -എസ് ജില്ലാപ്രസിഡന്റ് അജിത ഗോപാലകൃഷ്ണൻ,മത്സ്യതൊഴിലാളി യൂണിയൻ കോൺഗ്രസ് -എസ് ജില്ലാ പ്രസിഡന്റ് ചക്കര വിശ്വനാഥൻ, ഷെരീഫ് ,യൂത്ത് കോൺഗ്രസ് -എസ് നിയോജകമണ്ഡലം പ്രസിഡന്റ് ശിവൻ കോട്ടപ്പടി,സെക്രട്ടറി രതീഷ് കരിപ്പോട്ടിൽ ത
ബ്ലോക്ക് പ്രസിഡന്റ് അനൂപ് പെരുമ്പിലാവിൽ തുടങ്ങിയവർ സംസാരിച്ചു …