Header 1 vadesheri (working)

യുപി സംസ്കൃത അധ്യാപക സംസ്ഥാന ദ്വിദിന ശില്പശാല

Above Post Pazhidam (working)

ചാവക്കാട്  : യുപി സംസ്കൃത അധ്യാപക സംസ്ഥാന ദ്വിദിന ശില്പശാല ചാവക്കാട് ശിക്ഷക് സദനിൽ ആരംഭിച്ചു.
ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ എം. പി.അനീഷ്മ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭ വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കോർ എസ്‌. ആർ. ജി.ഡോ. വിപിൻ തോമാസ് വിഷയാവതരണം നടത്തി.

First Paragraph Rugmini Regency (working)

കോർ എസ്‌. ആർ. ജി.മാരായ സെക്രട്ടറിയും സംസ്ഥാന അക്കാദമിക് കൗൺസിൽ ശ്രീകുമാർ, ജയചന്ദ്രൻ, രാജേഷ് എന്നിവർ സംസാരിച്ചു.ചാവക്കാട് ബി. പി. സി.പി എസ്
ഷൈജു സ്വാഗതവും കോർ എസ്‌. ആർ. ജി.ഡോ. അശ്വതി ഗോപിനാഥ് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)