Header 1 vadesheri (working)

യു ഡി എഫ് ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു .

Above Post Pazhidam (working)

ഗുരുവായൂർ : ഐക്യജനാധിപത്യ മുന്നണി ഗുരുവായൂർ മണ്ഡലം തെരെഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ.പി സി സി ജനറൽ സെക്രട്ടറി അഡ്വ വി ബലറാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി എൻ മുരളി, ആർ രവികുമാർ, എ.പി മുഹമ്മദുണ്ണി, കെ.പി ഉദയൻ, ആർ.എ അബുബക്കർ, ഓ.കെ ആർ മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, ശിവൻ പാലിയത്ത്, എം.കെ.ബാലകൃഷ്ണൻ, വി കെ സുജിത്ത്, ആർ.വി അബ്ദുൾ ജലീൽ, ഷൈലജ ദേവൻ , മേഴ്സി ജോയ്, ഗോപി മനയത്ത്, സ്റ്റീഫൻ ജോസ്, പി.കെ ജോർജ്ജ്, അഡ്വ ഷൈൻ മനയിൽ, ടി.വി കൃഷ്ണദാസ്, പി പ്രദീപ് കുമാർ, സി കൃഷ്ണകുമാർ ഒ.പി.ജോൺസൺ, അരവിന്ദൻ കോങ്ങാട്ടിൽ, രാമചന്ദ്രൻ പല്ലത്ത്, ബിന്ദു നാരായണൻ, ബാബു അണ്ടത്തോട്, സി എസ് സൂരജ്, നിഖിൽ ജി കൃഷ്ണൻ, കൗൺസിലർമാരായ എ.ടി ഹംസ, സി അനിൽകുമാർ, സുഷ ബാബു, ശ്രീദേവി ബാലൻ എന്നിവർ സംസാരിച്ചു .

First Paragraph Rugmini Regency (working)