Header 1 vadesheri (working)

തൃശൂർ മെഡിക്കൽ കോളേജിൽ ലാബ് ടെക്നീഷ്യൻ നിയമനം

Above Post Pazhidam (working)

തൃശൂർ : ഗവണ്‍മെന്‍റ ് മെഡിക്കല്‍ കോളേജില്‍ മൈക്രോബയോളജി വിഭാഗ ത്തില്‍ ലാബ് ടെക്നീഷ്യനെ താല്‍ക്കാലിക അടിസ്ഥാന ത്തില്‍ നിയമിക്കുന്നു. മെഡിക്കല്‍ ലാബ് ടെക്നോളിജിയിലുളള ഡിപ്ലോമ അല്ലെങ്കില്‍ ഡിഗ്രിയാണ് യോഗ്യത. താല്‍പര്യമുളളവര്‍ പ്രായം, യോഗ്യത, പ്രവര്‍ ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍ പ്പും സഹിതം ജനുവരി 14 രാവിലെ 11 ന് മെഡിക്കല്‍ കോളേജ്
പ്രി3സി പ്പാളിന്‍റെ കാര്യാലയ ത്തില്‍ അഭിമുഖ ത്തിന് എ ത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2200315,2200319

First Paragraph Rugmini Regency (working)