Post Header (woking) vadesheri

തൃശൂരിൽ 1,918 പേര്‍ക്ക് കൂടി കോവിഡ്, ടി പി ആർ 18.55 %

Above Post Pazhidam (working)

തൃശൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച്ച 1,918 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,572 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശൂര്‍ സ്വദേശികളായ 67 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,006 ആണ്. 4,78,320 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55 ശതമാനം ആണ്.

Arya bhavan inner

Second Paragraph  Sarovaram(working)

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 1,902 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 01 ആള്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 164 പുരുഷന്‍മാരും 145 സ്ത്രീകളും പത്ത് വയസ്സിനു താഴെ 81 ആണ്‍കുട്ടികളും 63 പെണ്‍കുട്ടികളുമുണ്ട്.

Third paragraph Saravan bhavan

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

First Paragraph Jitesh panikar (working)

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 181
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 315
സര്‍ക്കാര്‍ ആശുപത്രികളില്‍ – 214
സ്വകാര്യ ആശുപത്രികളില്‍ – 366
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 419

കൂടാതെ 6,347 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1,551 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 220 പേര്‍ ആശുപത്രിയിലും 1,331 പേര്‍ വീടുകളിലുമാണ്.

10,340 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2,090 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 7,970 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 280 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 32,45,465 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

പരിയാരം,നാലുക്കെട്ട്, എരുമപ്പെട്ടി, മുണ്ടത്തിക്കോട്, പുന്നയൂര്‍, വടക്കേക്കാട്, ചൂണ്ടല്‍, ചൊവ്വന്നൂര്‍, കൂര്‍ക്കഞ്ചേരി, ചേര്‍പ്പ് നാളെ മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്.
ജില്ലയില്‍ ഇതുവരെ 32,42,957 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,54,469 പേര്‍ ഒരു ഡോസ് വാക്സിനും, 9,88,488 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.