Above Pot

തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ നിര്യാതയായി

ഗുരുവായൂര്‍ : തൊയക്കാവ് എടക്കളത്തൂര്‍ പീറ്ററിന്റെ ഭാര്യ റോസ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജെസി, ജോസ്, സൈമന്‍, ലൂയിസ് (റിനി ബേക്കറി, തൊയക്കാവ്), ഷീല (അധ്യാപിക, ജോസഫ് മുണ്ടശേരി ജി.എച്ച്.എസ്, കണ്ടശാംകടവ്), മിനി, ഫ്‌ളോറി, റിനി (അധ്യാപിക, സി.കെ.സി എല്‍.പി, പാവറട്ടി). മരുമക്കള്‍: ജോണി (ഫാമിലി ബേക്കറി, കോട്ടപ്പടി), ജോയ്‌സി, മാഗി (മാനേജര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘം, നടത്തറ ബ്രാഞ്ച്), ഷിജി, ജെയിംസ് (എല്‍.ഐ.സി ഏജന്റ്), വിന്‍സെന്റ്, ജസ്റ്റിന്‍, തോംസണ്‍.

First Paragraph  728-90