Header 1 = sarovaram
Above Pot

ഏഴു വയസുകാരനെ അമ്മയുടെകാമുകൻ കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജാമ്യം

തൊ​ടു​പു​ഴ: ഏ​ഴു വ​യ​സു​കാ​ര​നെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് ജാ​മ്യം. തൊ​ടു​പു​ഴ മു​ട്ടം​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കാ​ളി​യ​ല്ലാ​ത്ത​തി​നാ​ലാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
വെ​ള്ളി​യാ​ഴ്ച​യാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കു​റ്റ​കൃ​ത്യം മ​റ​ച്ചു​വ​ച്ച​തി​നും പ്ര​തി​യെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​നു​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കേ​സി​ലെ ഒ​ന്നാം പ്ര​തി അ​രു​ണ്‍ ആ​ന​ന്ദി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കു​ട്ടി​യു​ടെ അ​മ്മ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നി​ല്ല. മ​ക​ന്‍റെ മ​ര​ണ​ത്തി​നു ശേ​ഷം കൗ​ണ്‍​സി​ലിം​ഗും ചി​കി​ത്സ​യു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ര്‍.

Vadasheri Footer