Post Header (woking) vadesheri

തിരുവോണം ബമ്പർ ഒന്നാം സമ്മാനം വയനാട് വിറ്റ TG 434222  നമ്പറിന്  

Above Post Pazhidam (working)

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി രൂപ TG 434222 എന്ന നമ്പറിന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്. വയനാട്  സുൽത്താൻ ബത്തേരി യിലെ നാഗരാജിന്റെ   എൻ ജി ആർ ലോട്ടറിസ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

Ambiswami restaurant

രണ്ടാം സമ്മാനമായ ഒരു കോടി രൂപ:

TD 281025

Second Paragraph  Rugmini (working)

TJ 123040

TJ 201260

Third paragraph

TB 749816

TH 111240

TH 378331

TE 349095

TD 519261

TH 714520

TK 124175

TJ 317658

ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമേ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും ഏജന്റിന് ഒരു കോടിയുമുള്‍പ്പെടെ 22 പേരാണ് കോടീശ്വരന്മാരാവുന്നത്. 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ചു ലക്ഷവും രണ്ടു ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ വില്‍പ്പനയ്ക്ക് എത്തിയത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക.

71.43 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍. 13.02 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്.