Header 1 vadesheri (working)

തിരുവെങ്കിടം റോഡ് തടസ്സപ്പെടുത്തുന്ന ബാരിക്കേഡ് നീക്കം ചെയ്യണം : ആക്ഷൻ കൗൺസിൽ

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലം അവസാനിക്കുന്ന കൊളാടി പടി സ്റ്റോ പിൽ നിന്ന് തിരുവെങ്കിടം ഭാഗത്തേക്ക് വാഹനങ്ങൾ കടന്ന് പോകുന്നതിന് തടസ്സം സ്ഷ്ടിക്കുന്ന വിധം ഉണ്ടാക്കിയിട്ടുള്ള സ്ഥിരം ബാരികേഡ് ഉടനടി നീക്കം ചെയ്യണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)


അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമര പരിപാടികൾ സ്വീകരിക്കുമെന്ന് യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ
ചെയർമാൻ കെ.ടി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ദേവിക ദിലീപ്, വി.കെ.സുജിത് , പി.ഐ. ലാസർ , ബാലൻ വാറണാട്ട്, രവികുമാർ കാഞ്ഞുള്ളി, പി. ഐ. ആന്റോ , ശശി വാറണാട്ട്, മേഴ്സി ജോയി , രഘു . പി.ആന്റോ നീലംങ്കാവിൽ , പി.എസ് .ജി ഷോഎന്നിവർ പ്രസംഗിച്ചു.