Header 1 vadesheri (working)

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി

Above Post Pazhidam (working)

ഗുരുവായൂർ  :തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര – അനുഷ്ഠാന നിഷ്ഠകളോടെ “സർപ്പബലി” നടന്നു. പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർനമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ നാഗ പ്രതിഷ്ഠാതറയിൽ നടന്ന പൂജകളിൽക്ഷേത്രം മേൽശാന്തികൃഷ്ണകുമാർ തിരുമേനി, തേലക്കാട്ട് മോഹൻ തിരുമേനി തുടങ്ങിയവർ സഹകാർമ്മികരായി. പ്രസാദ വിതരണവും ഉണ്ടായി.തുടർന്ന്  തായമ്പകയിൽ വാദ്യകുലപതി മട്ടന്നൂർ ശങ്കരക്കുട്ടി മാരാരും സംഘവും തീർത്ത തായമ്പക വാദ്യ പ്രേമികളുടെ മനം  കണ്ടു കവർന്നു.

First Paragraph Rugmini Regency (working)