തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു
ഗുരുവായൂർ : ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം കെ.മുരളീധരൻ എം.പി ഉദ്‌ഘാടനം ചെയ്തു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി ഹൈദരാലി, പി.യതീന്ദ്രദാസ്, കെ.ഡി വീരമണി, സജീവൻ കുരിയച്ചിറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താക്കലി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ,
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.വി ഷാനവാസ്, ഐ.പി രാജേന്ദ്രൻ, കെ.ജെ ചാക്കോ, സി. മുസ്താക്കലി, ബ്ലോക്ക് ഭാരവാഹികളായ സി.പക്കർ, അരവിന്ദൻ പല്ലത്ത്, പി കെ രാജേഷ് ബാബു, ശിവൻ പാലിയത്ത്, പി.എ നാസർ, എം.വി സുധീർ, ആർ.കെ നൗഷാദ്, ബൈജു തെക്കൻ, ടി.എച്ച് റഹീം, തേർളി അശോകൻ, കെ.എം ഷിഹാബ്, ഇ.പി കുര്യാക്കോസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ പാലക്കൽ, ആർ.എ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.