Header 1 vadesheri (working)

തിരുവത്ര ഐനിപ്പുള്ളി രാജേന്ദ്രൻ റാസ്സൽ ഖൈമയിൽ നിര്യാതനായി

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര ഐനിപ്പുള്ളി വീട്ടിൽ പരേതനായ അപ്പുകുട്ടൻ (ഡ്രൈവർ) മകൻ രാജേന്ദ്രൻ ( രാജൻ 60) റാസ്സൽ ഖൈമയിൽ നിര്യാതനായി. ഭാര്യ: ശോഭന, മക്കൾ: പ്രസീത, വിബീഷ്, സുബിത,
മരുമക്കൾ: സുനിൽ കുമാർ, പ്രനിൽ, സഹോദരങ്ങൾ: വേണുഗോപാൽ ,സുകുമാരൻ ,ബാബു
പ്രസന്ന

First Paragraph Rugmini Regency (working)