Header 1 vadesheri (working)

തിരുവത്ര അൽറഹ്‌മ ട്രസ്റ്റ് ലൈബ്രറി കമ്പ്യൂട്ടർ വത്കരിച്ചു

Above Post Pazhidam (working)

ചാവക്കാട് : തിരുവത്ര അൽറഹ്‌മ ചാരിറ്റബിൽ ട്രസ്റ്റിൽ പ്രവർത്തിക്കുന്ന കുഞ്ഞവറു ഹാജി ലൈബ്രറിക്ക്, ഇ.പി.സുലൈമാൻ ഹാജി നൽകിയ കംമ്പ്യൂട്ടർ സിസ്റ്റത്തിന്റെ ഉൽഘാടനം ഡോ: അബ്ദുൽ ലെത്തീഫ് ഹൈതമി നിർവ്വഹിച്ചു . വൈ: പ്രസിഡണ്ട് എം.എ.മൊയ്ദീൻഷ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ട്രഷറർ കെ.പി. സകറിയ സ്വാഗതവും, റ്റി.എം. മൊയ്ദീൻഷ നന്ദിയും പറഞ്ഞു.

First Paragraph Rugmini Regency (working)

ട്രസ്റ്റ് മെമ്പർമാരായ ഇ.പി. സുലൈമാൻ ഹാജി, സി.കെ. മുഹസ്സിൻ, സബ് കമ്മറ്റി അംഗങ്ങളായ സഫർഖാൻ, പി.എം.നാസർ,അഷ്ക്കർ,എന്നിവർ പങ്കെടുത്തു, ട്രസ്റ്റ് ഈ പ്രാവശ്യം 165 ൽ പരം വീടുകളിലേക്ക് റമളാൻ റിലീഫ് എത്തിച്ചു നൽകി

Second Paragraph  Amabdi Hadicrafts (working)