Post Header (woking) vadesheri

സെൻറ് ആൻറണീസ് പള്ളിയിൽ തിരുപ്പിറവി ആഘോഷിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സെൻറ് ആൻറണീസ് പള്ളിയിലെ
തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങൾക്ക് വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി മുഖ്യകാർമ്മികനായി. കുട്ടികളുടെ കരോൾ ഡാൻസ്, കരോൾ ഗാനാലാപനം, ഫ്ലാഷ് മോബ്, കേക്ക് വിതരണം എന്നിവ നടന്നു. ഫാദർ സെബി ചിറ്റിലപ്പിള്ളി സമ്മാനദാനം നിർവഹിച്ചു.

Ambiswami restaurant


മദർ സൂപ്പിരിയർ സിസ്റ്റർ അന്ന കുരുതുകുളങ്ങര,
കൈക്കാരന്മാരായ ഇ.ജെ. ജോമോൻ , തോംസൺ ചൊവ്വല്ലൂർ, ഫെലിക്സ് റോസാരിയോ, കേന്ദ്ര സമിതി പ്രസിഡണ്ട് പി.ഐ. ജോസഫ് എന്നിവർ നേതൃത്വം നൽകി.

Second Paragraph  Rugmini (working)