Post Header (woking) vadesheri

കണ്ടാണശേരി വായനശാല പ്രസിഡന്റ് താഴിശേരി വാമനൻ നിര്യാതനായി.

Above Post Pazhidam (working)

ഗുരുവായൂർ :കണ്ടാണശേരി ഗ്രാമീണ വായനശാല പ്രസിഡന്റ്
താഴിശേരി വാമനൻ (78) നിര്യാതനായി.കണ്ടാണിശ്ശേരിയുടെ സാംസ്കാരിക മുഖമായി നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു.

Ambiswami restaurant

കണ്ടാണിശ്ശേരി വായനശാലയെ ജില്ലയിലെ മികച്ച റഫറൽ ലൈബ്രറിയാക്കി ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത് വാമനമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അക്ഷര സ്നേഹി കൂടിയായിരുന്നു അദ്ദേഹം. സംസ്കാരം വ്യാഴാഴ്ച. പരിമളയാണ് ഭാര്യ. വിപിൻ, വിനിത എന്നിവർ മക്കളും ഹിമ, വിപിൻ എന്നിവർ മരുമക്കളുമാണ്

Second Paragraph  Rugmini (working)